Malayalam Bible Quiz Leviticus Chapter 10

Q ➤ പുരോഹിതന്മാരിൽ ആദ്യത്തെ പാപം ചെയ്തത് ആര്?


Q ➤ യഹോവയുടെ സന്നിധിയിൽ നിന്നു തി പുറപ്പെട്ടു പുരോഹിതന്മാരെ ദഹിപ്പിച്ചു കളഞ്ഞത് എന്തുകൊണ്ട്?


Q ➤ അഹരോന്റെ പുത്രന്മാരിൽ യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കൊണ്ടുവന്നവർ ആരെല്ലാം?


Q ➤ യഹോവയുടെ സന്നിധിയിൽനിന്നും തീ പുറപ്പെട്ടു ദഹിപ്പിച്ച പുരോഹിത പുത്രന്മാർ ആരെല്ലാം?


Q ➤ ഉസ്സീയേലിന്റെ പുത്രന്മാർ?


Q ➤ അഹരോന്റെ ഇളയ അപ്പന്റെ പേര് ?


Q ➤ അഹരോന്റെ പുത്രന്മാർ മരിക്കാതിരിപ്പാൻ എന്തു ചെയ്യരുത്?


Q ➤ സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ട് പുറത്തുപോകരുത്. ആരോടാണ് പറഞ്ഞത്?


Q ➤ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ മരിച്ചുപോകാതിരിക്കാൻ അഹരോനും പുത്രന്മാരും എന്തു ചെയ്യരുത്?


Q ➤ മോശെ താല്പര്യമായി അന്വേഷിച്ചത് എന്താണ്?