Malayalam Bible Quiz: Malachi Chapter 1 || മലയാളം ബൈബിൾ ക്വിസ് : മലാഖി

Bible Quiz Questions and Answers from Malachi Chapter:1 in Malayalam

Malachi bible quiz with answers in malayalam,Malachi quiz in malayalam,Malachi Malayalam Bible Quiz,malayalam bible  quiz,Malachi malayalam bible,
Bible Quiz Questions from Malachi in Malayalam



1➤ ഞങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, ഞങ്ങളുടെ ---------------------- ഞങ്ങള്‍ പുനരുദ്‌ധരിക്കും എന്ന്‌ ഏദോം പറഞ്ഞാല്‍, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലാക്കി. 1. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ തന്‍െറ ആട്ടിന്‍കൂട്ടത്തില്‍ മുട്ടാട്‌ ഉണ്ടായിരിക്കുകയും അതിനെ നേരുകയും ചെയ്‌തിട്ട്‌ ഊനമുള്ളതിനെ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്ന ആര്‍ക്ക് ശാപം. മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

3➤ സൂര്യോദയം മുതല്‍ അസ്‌തമയം വരെ എന്‍െറ എന്ത് ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണമാണ്‌. മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

4➤ എങ്ങനെയാണ്‌ അങ്ങയുടെ നാമത്തെ ഞങ്ങള്‍ നിന്‌ദിച്ചതെന്നു നിങ്ങള്‍ ചോദിക്കുന്നു. അധ്യായം വാക്യം ഏത്?

1 point

5➤ നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു -------------------- സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. മലാക്കി. 1. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ എങ്ങനെയാണ്‌ ഞങ്ങള്‍ അത്‌ --------------------‌ എന്നു നിങ്ങള്‍ ചോദിക്കുന്നു. മലാക്കി. 1. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ വ്യര്‍ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു -------------------. പൂരിപ്പിക്കുക ?

1 point

8➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞങ്ങള്‍ മടുത്തു എന്നു പറഞ്ഞ്‌ നിങ്ങള്‍ എനിക്കെതിരേ ചീറുന്നു. അധ്യായം വാക്യം ഏത് ?

1 point

9➤ എന്‍െറ നാമത്തെനിന്‌ദിക്കുന്ന പുരോഹിതന്‍മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള എന്ത് എവിടെ മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ കാഴ്‌ചയില്ലാത്ത എന്തിനെ നിങ്ങള്‍ ബലിയര്‍പ്പിച്ചാല്‍ അതു തിന്‍മയല്ലേ മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got