Malayalam Bible Quiz: Malachi Chapter 2 || മലയാളം ബൈബിൾ ക്വിസ് : മലാഖി

Bible Quiz Questions and Answers from Malachi Chapter:2 in Malayalam

Malachi bible quiz with answers in malayalam,Malachi quiz in malayalam,Malachi Malayalam Bible Quiz,malayalam bible  quiz,Malachi malayalam bible,
Bible Quiz Questions from Malachi in Malayalam



1➤ കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്‌ധമന്‌ദിരത്തെ ആര് അശുദ്‌ധമാക്കി. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ പുരോഹിതന്‍മാരേ, ഇതാ, ഈ ------------------- നിങ്ങള്‍ക്കു വേണ്ടിയാണ് ‌.മലാക്കി. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ എന്തുകൊണ്ട്‌ അവിടുന്ന്‌ ഇത്‌ സ്വീകരിക്കുന്നില്ല എന്ന്‌ നിങ്ങള്‍ ചോദിക്കുന്നു. അധ്യായം വാക്യം ഏത്?

1 point

4➤ അവന്‍ എന്നെ ഭയപ്പെടുകയും എന്‍െറ നാമത്തോടുള്ള ഭയഭക്‌തികളാല്‍ നിറയുകയും ചെയ്‌തു. അധ്യായം വാക്യം ഏത്?

1 point

5➤ എങ്കില്‍ നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിയുടെ പവിത്രത നശിപ്പിച്ചുകൊണ്ട്‌ നാം എന്തിനു പരസ്‌പരം എന്ത് കാണിക്കുന്നു മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ അതുകൊണ്ട്‌ നിങ്ങള്‍ ശ്രദ്‌ധയോടെ വ്യാപരിക്കുക; എന്ത് കാണിക്കരുത്‌. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ ഉടമ്പടിയനുസരിച്ച്‌ നിന്‍െറ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ ---------------------- കാണിച്ച നിന്‍െറ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ്‌ സാക്‌ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ. മലാക്കി. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവന്‍െറ നാവില്‍യഥാര്‍ഥ പ്രബോധനം ഉണ്ടായിരുന്നു. അവന്‍െറ ---------------- ഒരു തെറ്റും കണ്ടില്ല. മലാക്കി. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ യൂദാ എന്ത് കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്‌ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ കര്‍ത്താവിനു കാഴ്‌ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്‍െറ എവിടെ നിന്നു കര്‍ത്താവ്‌ വിച്‌ഛേദിക്കട്ടെ. മലാക്കി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got