Malayalam Bible Quiz: Malachi Chapter 3 || മലയാളം ബൈബിൾ ക്വിസ് : മലാഖി

Bible Quiz Questions and Answers from Malachi Chapter:3 in Malayalam

Malachi bible quiz with answers in malayalam,Malachi quiz in malayalam,Malachi Malayalam Bible Quiz,malayalam bible  quiz,Malachi malayalam bible,
Bible Quiz Questions from Malachi in Malayalam



1➤ എന്നിട്ടും ഞങ്ങള്‍ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന്‌ നിങ്ങള്‍--------------മലാക്കി 3. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന്‌ എന്ത് വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്‌ഷിക്കുവിന്‍ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. മലാക്കി. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

3➤ നിങ്ങള്‍ എന്‍െറ അടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം അധ്യായം വാക്യം ഏത്?

1 point

4➤ കര്‍ത്താവായ എനിക്ക്‌ മാറ്റമില്ല. അതുകൊണ്ട്‌ യാക്കോബിന്‍െറ --------------------- നിങ്ങള്‍ പൂര്‍ണമായി സംഹരിക്കപ്പെട്ടില്ല .മലാക്കി. 3 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണ്‌ ഞങ്ങള്‍ ------------------ വരേണ്ടത്‌ മലാക്കി 3. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വെട്ടുകിളികളെ ------------------. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. പൂരിപ്പിക്കുക ?

1 point

7➤ അന്നു കര്‍ത്താവിനെ -------------------- പരസ്‌പരം സംസാരിച്ചു; അവര്‍ പറഞ്ഞത്‌ കര്‍ത്താവ്‌ ശ്രദ്‌ധിച്ചു കേട്ടു. പൂരിപ്പിക്കുക ?

1 point

8➤ അവിടുന്ന്‌ പ്രത്യക്‌ഷനാകുമ്പോള്‍ അവിടുത്തെ --------------------- നില്‍ക്കാന്‍ ആര്‍ക്കു കഴിയും പൂരിപ്പിക്കുക ?

1 point

9➤ ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്‍െറ എന്ത് പോലെയുമാണ്‌ അവിടുന്ന്‌. മലാക്കി . 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ നിങ്ങളുടെ വയലുകളിലെ എന്ത് ഫലശൂന്യമാവുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു മലാക്കി. 3 അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got