Malayalam Bible Quiz: Malachi Chapter 4 || മലയാളം ബൈബിൾ ക്വിസ് : മലാഖി

Bible Quiz Questions and Answers from Malachi Chapter:4 in Malayalam

Malachi bible quiz with answers in malayalam,Malachi quiz in malayalam,Malachi Malayalam Bible Quiz,malayalam bible  quiz,Malachi malayalam bible,
Bible Quiz Questions from Malachi in Malayalam



1➤ ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്ത വിധം എന്ത് ചെയ്യും .മലാക്കി.4. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ അവര്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ എന്ത് പോലെ ആയിരിക്കും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

3➤ ഞാന്‍ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന്‌ അവന്‍ പിതാക്കന്‍മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ എന്ത് പിതാക്കന്‍മാരിലേക്കും തിരിക്കും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

4➤ അതിന്‍െറ ചിറകുകളില്‍ സൗഖ്യമുണ്ട്‌. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ എന്ത് ചെയ്യും ?

1 point

5➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു.അധ്യായം വാക്യം ഏത്?

1 point

6➤ എന്നാല്‍, എന്‍െറ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി എന്ത് ഉദിക്കും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്‌ടന്‍മാരെ നിങ്ങള്‍ എന്ത് ചെയ്യും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവിന്‍െറ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ്‌ പ്രവാചകനായ ആരെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ അന്ന്‌ അഹങ്കാരികളും ദുഷ്‌ടന്‍മാരും എന്ത് പോലെയാകും.മലാക്കി. 4. അധ്യായത്തില്‍ പറയുന്നത് ?

1 point

10➤ എന്‍െറ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ ഇസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറബില്‍വച്ച്‌ ഞാന്‍ അവനു നല്‍കിയ കല്‍പനകളും ----------------- അനുസ്‌മരിക്കുവിന്‍. പൂരിപ്പിക്കുക ?

1 point

You Got