Malayalam Bible Quiz: Micah Chapter 1 || മലയാളം ബൈബിൾ ക്വിസ് : മീഖാ

Bible Quiz Questions and Answers from Micah Chapter:1 in Malayalam

Micah bible quiz with answers in malayalam,Micah malayalam bible,Micah Malayalam Bible Quiz,Micah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Micah in Malayalam



1➤ മിക്ക ഏതു നാട്ടുകാരനാണ് ?

1 point

2➤ അഗ്നിയുടെ മുമ്പിൽ മെഴുകു പോലെയും കിഴക്കാം തൂക്കിലൂടെ പ്രവഹിക്കുന്ന ജലം പോലെയും അവിടുത്തെ കാൽച്ചുവട്ടിൽ എന്ത്‌ ഉരുകും എന്നാണ് പറയുന്നത് ?

1 point

3➤ നിങ്ങളുടെ പ്രിയപ്പെട്ട ആരെ പ്രതിയാണ് ശിരസ്സ് മുണ്ഡനം ചെയ്യുവിൻ എന്ന് പറയുന്നത് ?

1 point

4➤ ഇസ്രായേലിനെ മഹത്വം ഏതു ഗുഹയിൽ ഒളിക്കുമെന്നാണ് പറയുന്നത് ?

1 point

5➤ കുരുനരികളെപ്പോലെ ഞാൻ നിലവിളിക്കും ഒട്ടക പക്ഷികളെ പോലെ ഞാൻ വിലപിക്കും എന്തെന്നാൽ അവളുടെ മുറിവുകൾ ഒരിക്കലും സുഖപ്പെടുത്താതാണ് ഇത് പ്രവാചകന്റെ ആരെക്കുറിച്ചുള്ള വിലാപമാണ് ?

1 point

6➤ യാക്കോബിനെ അതിക്രമം അത് എന്താണ്?

1 point

7➤ യുദ്ധ ഭവനത്തിന്റെ പാപം എന്താണ് ?

1 point

8➤ സീയോൻ പുത്രിയുടെ പാപത്തിന് കാരണം നിങ്ങൾ ആണ് എന്ന് ഏതു നിവാസികളെ കുറിച്ചാണ് പറയുന്നത്?

1 point

9➤ യോനാ, ആഫാസ്, ഹെസക്കിയാ, എത്തി യുദാ, രാജാക്കന്മാരുടെ നാളുകളിൽ കർത്താവിൽ നിന്ന് അരുളപ്പാട് ഉണ്ടായത് ആർക്കാണ്?

1 point

10➤ യുദാ ഭവനത്തിന്റെ പാപം എന്ത്?

1 point

You Got