Malayalam Bible Quiz: Micah Chapter 2 || മലയാളം ബൈബിൾ ക്വിസ് : മീഖാ

Bible Quiz Questions and Answers from Micah Chapter:2 in Malayalam

Micah bible quiz with answers in malayalam,Micah malayalam bible,Micah Malayalam Bible Quiz,Micah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Micah in Malayalam


1➤ ആ ദിവസങ്ങളിൽ നിങ്ങളെ അധിക്ഷേപിച്ചവർ ദയനീയമായ എന്ത് ഗാനം പാടും എന്നാണ് പറയുന്നത്?

1 point

2➤ യാക്കോബ് ഞാൻ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും ഇസ്രായേലിൽ അവശേഷിച്ച എല്ലാവരെയും എന്തു ചെയ്യും?

1 point

3➤ എപ്രകാരം വ്യാപരിക്കുന്നതാണ് എന്റെ വാക്കുകൾ നന്മ ചെയ്യുകയില്ലേ എന്നു പറയുന്നത്?

1 point

4➤ അവരുടെ ആരിൽ നിന്നാണ് എന്റെ മഹത്വം നിങ്ങൾ എന്നെന്നേക്കുമായി അപഹരിക്കും എന്ന് പറയുന്നത്?

1 point

5➤ ആലയിൽ ആട്ടിൻപറ്റം എന്നത് പോലെയും മേച്ചിൽ സ്ഥലത്ത് എന്ത് കൂട്ടം എന്നത് പോലെയുമാണ് അവരെ ഞാൻ ഒരുമിച്ച് കൂട്ടും എന്ന് പറയുന്നത്?

1 point

6➤ എന്റെ ജനത്തിന്റെ എന്താണ് അവിടുന്ന് എടുത്തു മാറ്റിയിരിക്കുന്നു എന്ന് പറയുന്നത്?

1 point

7➤ ഏത് കാലമായതിനാൽ ആണ് നിങ്ങൾക്ക് തലയുയർത്തി നടക്കാനാവില്ല എന്ന് പറയുന്നത് ?

1 point

8➤ യുദ്ധഭീതി ഇല്ലാതെ നിർഭയനായി കടന്നു പോകുന്ന ആരിൽനിന്ന് നീ മേലങ്കി ഉരിഞ്ഞെടുക്കുന്നു എന്നാണ് പറയുന്നത്?

1 point

9➤ എന്തിനെക്കുറിച്ച് പ്രസംഗിക്കുക എന്നാണ് ജനത്തിന് ചേർന്ന പ്രസംഗകൻ............നെയും വീര്യമുള്ള പാനീയങ്ങളും കുറിച്ച് ഞാൻ പ്രസംഗിക്കും.

1 point

10➤ നിങ്ങൾ എന്റെ ജനത്തിലെ ആരെയാണ് അവരുടെ മനോഹരമായ ഭവനങ്ങളിൽ നിന്ന് ആട്ടി ഓടിക്കുന്നത്?

1 point

You Got