Malayalam Bible Quiz: Micah Chapter 3 || മലയാളം ബൈബിൾ ക്വിസ് : മീഖാ

Bible Quiz Questions and Answers from Micah Chapter:3 in Malayalam

Micah bible quiz with answers in malayalam,Micah malayalam bible,Micah Malayalam Bible Quiz,Micah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Micah in Malayalam


1➤ കോഴവാങ്ങി വിധിക്കുന്നതാരാണ് ?

1 point

2➤ കൂലി വാങ്ങി പഠിപ്പിക്കന്നവര്‍ ആരാണ് ?

1 point

3➤ നിങ്ങളുടെ കടമയല്ലേ എന്ന് പറയുന്നത് എന്താണ്?

1 point

4➤ ആരുടെ മേൽ ആണ് സൂര്യൻ അസ്തമിക്കും പകൽ അവർക്ക് ഇരുട്ട് ആയിരിക്കും എന്ന് കർത്താവ് അരുൾ ചെയ്യുന്നത്?

1 point

5➤ നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങൾ എന്റെ ജനത്തിന്റെ എന്ത് ഉരിഞ്ഞെടുക്കുന്നു എന്നാണ് പറയുന്നത്?

1 point

6➤ നാശക്കുമ്പാരമാകുമെന്ന് പറയുന്നതെന്ത് ?

1 point

7➤ അപമാനിതരാകുമെന്ന് പറയുന്നത് ആരെ കുറിച്ചാണ്?

1 point

8➤ എന്തിനാലാണ് സീയോൻ പണിതു ഉയർത്തുന്നത് ?

1 point

9➤ ഭക്ഷിക്കാൻ എന്തെങ്കിലും കിട്ടിയാൽ സമാധാനം എന്ന പ്രഘോഷിക്കുകയും ഭക്ഷണം കൊടുക്കാത്തവനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന ആരെക്കുറിച്ചാണ് അരുളിചെയ്യുന്നത് ?

1 point

10➤ അവിടുന്ന് അവരിൽനിന്ന് മുഖം മറച്ചു കളയും എന്ന് പറയുന്നത് എന്തു നീമിത്തമാണ് ?

1 point

You Got