Malayalam Bible Quiz: Micah Chapter 4 || മലയാളം ബൈബിൾ ക്വിസ് : മീഖാ

Bible Quiz Questions and Answers from Micah Chapter:4 in Malayalam

Micah bible quiz with answers in malayalam,Micah malayalam bible,Micah Malayalam Bible Quiz,Micah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Micah in Malayalam


1➤ ഞാൻ നിന്റെ കൊമ്പ് എന്ത് ആക്കുമെന്നാണ് സീയോൻ പുത്രിയോട് പറയുന്നത് ?

1 point

2➤ പ്രബല ജനത ആകണമെന്ന് പറയുന്നത് ആരെയാണ് ?

1 point

3➤ ഞാൻ എന്റെ അവശേഷിച്ച ജനം ആകുമെന്ന് കർത്താവ് അരുൾ ചെയ്ത് ആരെയാണ്?

1 point

4➤ ജെറുസലേമിൽ നിന്ന് എന്താണ് പുറപ്പെടുന്നത് എന്ന് പറയുന്നത്?

1 point

5➤ അവിടുന്ന് ന്യായം വിധിക്കും എന്ന് പറയുന്നത് ആരുടെ ഇടയിലാണ്?

1 point

6➤ ഞാൻ നിന്റെ കുളമ്പ് എന്ത്‌ ആക്കുമെന്നാണ് സീയോൻ പുത്രിയെ കുറിച്ച് പറയുന്നത് ?

1 point

7➤ എവിടെ വെച്ച് നീ രക്ഷിക്കപ്പെടും എന്നാണ് സീയോൻ പുത്രിയോട് കർത്താവ് പറയുന്നത് ?

1 point

8➤ അവരുടെ സമ്പത്ത് ഭൂമിമുഴുവൻന്റെയും ആർക്കു നീ കാഴ്ചവെക്കും എന്നാണ് പറയുന്നത്?

1 point

9➤ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ നീ വേദനയാൽ പുളയുക എന്ന് ആരെ കുറിച്ചാണ് പറയുന്നത്?

1 point

10➤ ഏതു നാളുകളിലാണ് കർത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന മല ഗിരിശൃംഗങ്ങൾക്ക് മുകളിൽ സ്ഥാപിക്കപ്പെടുന്നത്?

1 point

You Got