Malayalam Bible Quiz: Micah Chapter 5 || മലയാളം ബൈബിൾ ക്വിസ് : മീഖാ

Bible Quiz Questions and Answers from Micah Chapter:5 in Malayalam

Micah bible quiz with answers in malayalam,Micah malayalam bible,Micah Malayalam Bible Quiz,Micah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Micah in Malayalam


1➤ കര്‍ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ അവന്‍ വന്നു തന്റെ ആടുകളെ എന്ത് ചെയ്യും മിക്കാ. 5. ല്‍ പറയുന്നത് ?

1 point

2➤ അന്നു നിന്റെ................ ഞാൻ സംഹരിക്കും?

1 point

3➤ അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ എവിടെ അടിക്കുന്നു മിക്കാ. 5. ല്‍ പറയുന്നത് ?

1 point

4➤ പ്രതിയോഗികളുടെ മീതേ നിന്റെ എന്ത് ഉയര്‍ന്നു നില്‍ക്കും മിക്കാ. 5. ല്‍ പറയുന്നത് ?

1 point

5➤ ആരുടെ മീതെയാണ് നിന്റെ കരം ഉയർന്ന നിൽക്കും എന്ന് പറയുന്നത്?

1 point

6➤ നിന്നെ ഇതാ ------------ അടച്ചിരിക്കുന്നു നമുക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ ചെകിട്ടത്തടിക്കുന്നു മിക്കാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ആരുടെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ അവന്‍ വന്നു തന്റെ ആടുകളെ മേയ്ക്കും മിക്കാ. 5. ല്‍ പറയുന്നത് ?

1 point

8➤ അനേകം ജനതകള്‍ക്കിടയില്‍ വന്യമൃഗങ്ങൾക്കിടയിൽ സിംഹത്തെ പോലെയും ആട്ടിൻപറ്റത്തിൽ എന്തിനെ പോലെയായിരിക്കും ?

1 point

9➤ കര്‍ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ അവന്‍ വന്നു തന്റെ എന്തിനെ മേയ്ക്കും മിക്കാ. 5. ല്‍ പറയുന്നത് ?

1 point

10➤ എന്നെ അനുസരിക്കാത്ത ജനതകളോട് ഞാന്‍ എപ്രകാരം പ്രതികാരം ചെയ്യും മിക്കാ. 5. ല്‍ പറയുന്നത് ?

1 point

You Got