Malayalam Bible Quiz: Micah Chapter 7 || മലയാളം ബൈബിൾ ക്വിസ് : മീഖാ

Bible Quiz Questions and Answers from Micah Chapter:7 in Malayalam

Micah bible quiz with answers in malayalam,Micah malayalam bible,Micah Malayalam Bible Quiz,Micah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Micah in Malayalam


1➤ ആരെയാണ് വിശ്വസിക്കരുത് എന്ന് പറയുന്നത്?

1 point

2➤ എവിടെ നിന്നാണ് അവർ വീറ പൂണ്ട് ഇറങ്ങി വരുന്നത് ?

1 point

3➤ പിതാവിനോട് നിന്ദ യോടെ വർത്തിക്കുന്നത് ആര് ?

1 point

4➤ സ്വന്തം കുടുംബത്തിലെ അംഗങ്ങൾ തന്നെ ഒരുവന് ആരായിതീരുന്നു ?

1 point

5➤ അവരിൽ ഏറ്റവും ഉത്തമൻ ഒരു മുൾച്ചെടി പോലെയും ഏറ്റവും.............. ഒരു മുൾവേലി പോലെയുമാണ്

1 point

6➤ കൈക്കൂലി ആവശ്യപ്പെടുന്നത് ആരൊക്കെയാണ്?

1 point

7➤ നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയുന്നത് എവിടേക്കാണ്?

1 point

8➤ ദുരാഗ്രഹങ്ങൾ വെളിപ്പെടുത്തുന്നത് ആരാണ്?

1 point

9➤ എങ്ങനെയുള്ളവരാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി ഇരിക്കുന്നത് ?

1 point

10➤ ഓരോരുത്തരും ആരെ കുടുക്കുവാനാണ് വല വിരിക്കുന്നത് ?

1 point

You Got