Malayalam Bible Quiz: Nahum Chapter 1 || മലയാളം ബൈബിൾ ക്വിസ് : നഹൂം

Bible Quiz Questions and Answers from Nahum Chapter:1 in Malayalam

Nahum bible quiz with answers in malayalam,Nahum malayalam bible,Nahum Malayalam Bible Quiz,Nahum quiz in malayalam,malayalam bible  quiz,
Bible Quiz Questions from Nahum in Malayalam



1➤ എന്നാല്‍, കവിഞ്ഞൊഴുകുന്ന പ്രവാഹത്താല്‍ അവിടുന്ന്‌ തന്‍െറ ശത്രുക്കളെ നിശ്‌ശേഷം നശിപ്പിക്കും. അവിടുന്ന്‌ അവരെ എവിടേയ്ക്ക്‌ അനുധാവനം ചെയ്യും. ?

1 point

2➤ കര്‍ത്താവിനെതിരായി നിങ്ങള്‍ എന്തു ഗൂഢാലോചനയാണു നടത്തുന്നത്‌? അവിടുന്ന്‌ അതു നിശ്‌ശേഷം --------------------. ശത്രുക്കളുടെമേല്‍ രണ്ടാമതൊരു പ്രതികാരം അവിടുന്ന്‌ ചെയ്യുകയില്ല. പൂരിപ്പിക്കുക ?

1 point

3➤ എന്തു പോലെയാണ് കർത്താവിന്റെ ക്രോധം വർഷിക്കപ്പെടുന്നത്?

1 point

4➤ കർത്താവ് എന്തിനെ ശാസിക്കുകയും വറ്റിച്ചുകളയുകയും ചെയ്യുന്നു?

1 point

5➤ കര്‍ത്താവ്‌ നല്ലവനും എന്തിന്റെ നാളില്‍ അഭയദുര്‍ഗവുമാണ്‌. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന്‌ അറിയുന്നു. ?

1 point

6➤ കര്‍ത്താവ്‌ നിന്നെപ്പറ്റി കല്‍പ്പിച്ചിരിക്കുന്നു. നിന്‍െറ നാമം മേലില്‍ നിലനില്‍ക്കുകയില്ല. നിന്‍െറ ദേവന്‍മാരുടെ എവിടെ നിന്നു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഞാന്‍ വെട്ടിമാറ്റും. ഞാന്‍ നിനക്കു ശവക്കുഴി ഉണ്ടാക്കും; എന്തെന്നാല്‍, നീ നികൃഷ്‌ടനാണ്‌. ?

1 point

7➤ കര്‍ത്താവിന്റെ പാത എവിടെയാണ് ?

1 point

8➤ സദ്‌വാര്‍ത്ത കൊണ്ടുവരുന്നവന്‍െറ, സമാധാനം പ്രഘോഷിക്കുന്ന വന്‍െറ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്‍െറ ഉത്‌സവങ്ങള്‍ ആചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ചെയ്യുക. എന്തെന്നാല്‍, ഇനി ഒരിക്കലും --------------------- നിനക്കെതിരേ വരുകയില്ല; അവന്‍ നിശ്‌ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവ്‌ ആരെ അന്‌ധകാരത്തിലേക്ക്‌ അനുധാവനം ചെയ്യും.?

1 point

10➤ കര്‍ത്താവ്‌ അസഹിഷ്‌ണുവായ ദൈവവും പ്രതികാരംചെയ്യുന്നവനുമാണ്‌. കര്‍ത്താവ്‌ പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്‌. കര്‍ത്താവ്‌ തന്‍െറ വൈരികളോടു പകരംവീട്ടുകയും ശത്രുക്കള്‍ക്കുവേണ്ടി എന്ത് കരുതിവെയ്‌ക്കുകയും ചെയ്യുന്നു. ?

1 point

You Got