Malayalam Bible Quiz: Nahum Chapter 2 || മലയാളം ബൈബിൾ ക്വിസ് : നഹൂം

Bible Quiz Questions and Answers from Nahum Chapter:2 in Malayalam

Nahum bible quiz with answers in malayalam,Nahum malayalam bible,Nahum Malayalam Bible Quiz,Nahum quiz in malayalam,malayalam bible  quiz,
Bible Quiz Questions from Nahum in Malayalam



1➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക്‌ എതിരാണ്‌. ഞാന്‍ നിന്‍െറ രഥങ്ങളെ കത്തിച്ചുകളയും. നിന്‍െറ സിംഹക്കുട്ടികള്‍ വാളിനിരയാകും. ഞാന്‍ നിന്‍െറ ഇരയെ ഭൂമിയില്‍നിന്നു ഛേദിച്ചു കളയും. നിന്‍െറ ദൂതന്‍മാരുടെ എന്ത് മേലില്‍ കേള്‍ക്കുകയില്ല. ?

1 point

2➤ രാജ്‌ഞിയെ വിവസ്‌ത്രയാക്കി പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവളുടെ ദാസിമാര്‍ പ്രാവുകളെപ്പോലെ ദുഃഖിച്ചുകൊണ്ട്‌ മാറത്തടിച്ച്‌ എന്ത് ചെയ്യുന്നു ?

1 point

3➤ ശൂന്യം! ശൂന്യത! വിനാശം! ഹൃദയം മരവിക്കുന്നു; കാല്‍മുട്ടുകള്‍ വിറയ്‌ക്കുന്നു. അരക്കെട്ടില്‍ അതിയായ വേദന, എല്ലാവരുടെയും എന്ത് വിളറുന്നു. ?

1 point

4➤ എന്താണ് കുതിച്ചു പായുന്നത്?

1 point

5➤ ഇതാ, ഞാൻ നിനക്ക് എതിരാണ് . ഞാൻ നിന്റെ രഥങ്ങളെ കത്തിച്ചുകളയും" .എന്ന് അരുളി ചെയ്തത് ആരാണ്?

1 point

6➤ ജലം വാർന്നൊഴുകുന്ന എന്തു പോലെയാണ് നിനെവേ ?

1 point

7➤ ആരാണ് തന്‍െറ കുട്ടികള്‍ക്കുവേണ്ടി വേണ്ടുവോളം മാംസം ചീന്തിക്കീറിവച്ചിട്ടുള്ളത്?

1 point

8➤ കര്‍ത്താവ്‌ യാക്കോബിന്‍െറ എന്ത് പുനഃസ്‌ഥാപിക്കുന്നു; ഇസ്രായേലിന്‍െറ പ്രതാപം പോലെതന്നെ. കവര്‍ച്ചക്കാര്‍ അത്‌ അപഹരിച്ച്‌ അവരുടെ ശാഖകളെ നശിപ്പിച്ചു. ?

1 point

9➤ എന്താണ് നിനെവേയുടെ തെരുവീഥിയിലൂടെ ചീറിപ്പായുന്നത്?

1 point

10➤ എന്താണ് നിനെവേയിൽ തകർന്ന് കിടക്കുന്നത്?

1 point

You Got