Malayalam Bible Quiz: Nahum Chapter 3 || മലയാളം ബൈബിൾ ക്വിസ് : നഹൂം

Bible Quiz Questions and Answers from Nahum Chapter:3 in Malayalam

Nahum bible quiz with answers in malayalam,Nahum malayalam bible,Nahum Malayalam Bible Quiz,Nahum quiz in malayalam,malayalam bible  quiz,
Bible Quiz Questions from Nahum in Malayalam



1➤ അവിടെ അഗ്‌നി നിന്നെ വിഴുങ്ങും; വാള്‍ നിന്നെ വിച്‌ഛേദിക്കും. വെട്ടുകിളിപോലെ അത്‌ നിന്നെ ---------------------. വെട്ടുകിളിയെപ്പോലെ പെരുകുക; വെട്ടിലിനെപ്പോലെ വര്‍ധിക്കുക. പൂരിപ്പിക്കുക ?

1 point

2➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക്‌ എതിരാണ്‌. ഞാന്‍ നിന്‍െറ വസ്‌ത്രം മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്‍െറ നഗ്‌നത കാണിച്ചുകൊടുക്കും. ------------- നിന്‍െറ ലജ്‌ജ ദര്‍ശിക്കാന്‍ ഇട വരുത്തും. പൂരിപ്പിക്കുക ?

1 point

3➤ നഗരത്തിൽ എന്തിന്റെ ഇരമ്പലാണ് കേൾക്കുന്നത്?

1 point

4➤ നിന്‍െറ ------------------- വിട്ടിലുകളെപ്പോലെയും, നിന്‍െറ സൈന്യാധിപന്‍മാര്‍ ശീതകാലത്തു വേലിയില്‍ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങള്‍ പോലെയുമാണ്‌. സൂര്യനുദിക്കുമ്പോള്‍ അവ പറന്നുപോകുന്നു. അവ എവിടെയാണെന്ന്‌ ആരും അറിയുന്നില്ല. പൂരിപ്പിക്കുക ?

1 point

5➤ രക്‌തപങ്കിലമായ നഗരത്തിന്‌ ഹാ ക ഷ്‌ടം!. വ്യാജവും കൊള്ളയുംകൊണ്ട്‌ അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന്‌ എന്ത് ഒഴിയുകയില്ല. ?

1 point

6➤ നിനെവേക്കുറിച്ച്‌ കേള്‍ക്കുന്നവരെല്ലാം എന്തു ചെയ്യും?

1 point

7➤ നിനെവേയ്ക്ക് അതിരറ്റ ശക്‌തി പകര്‍ന്നിരുന്നത് ആര് ?

1 point

8➤ എത്യോപ്യാ അവളുടെ ശക്‌തിയായിരുന്നു. ഈജിപ്‌തും അവള്‍ക്ക്‌ അതിരറ്റ ------------------ പകര്‍ന്നു. പുത്യരും ലിബിയാക്കാരും അവളുടെ സഹായകരായിരുന്നു. പൂരിപ്പിക്കുക ?

1 point

9➤ എന്തുകൊണ്ടാണ് നിനെവേ നിറഞ്ഞിരിക്കുന്നത്?

1 point

10➤ നിന്‍െറ സൈന്യം സ്‌ത്രീകളെപ്പോലെയാണ്‌. നിന്‍െറ ദേശത്തിന്‍െറ കവാടങ്ങള്‍ ശത്രുക്കള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നു. എന്ത് നിന്‍െറ ഓടാമ്പലുകളെ വിഴുങ്ങിയിരിക്കുന്നു. ?

1 point

You Got