Q ➤ 1. വേദപുസ്തകത്തിലെ 16-ാമത്തെ പുസ്തകം ഏത് ?
Q ➤ 2. ഈ പുസ്തകത്തിലെ അദ്ധ്യായങ്ങൾ എത്ര?
Q ➤ 3. നെഹെമ്യാവിന്റെ പുസ്തകത്തിലെ വാക്യങ്ങൾ എത്ര?
Q ➤ 4. നിവർത്തിയായ പ്രവചനം എത്ര?
Q ➤ 5. നിവർത്തിയാകാത്ത പ്രവചനം എത്ര?
Q ➤ 6. ഈ പുസ്തകത്തിലെ ആജ്ഞകൾ എത്ര?
Q ➤ 7. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ എത്ര?
Q ➤ 8. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ ആര്?
Q ➤ 9. ഈ പുസ്തകത്തിന്റെ കാലഘട്ടം ഏത് ?
Q ➤ 10. സഖാവിന്റെ മകൻ ആര്?
Q ➤ 11. നെഹെമ്യാവിന്റെ പിതാവ് ആര്?
Q ➤ 12. നെഹെമ്യാവ് എവിടെ ഇരിക്കുമ്പോഴാണ് സഹോദരന്മാർ വന്നത്?
Q ➤ 13. നെഹെമ്യാവിന്റെ പുസ്തകത്തിലെ ആദ്യവാചകം എന്താണ്?
Q ➤ 14. പ്രവാസത്തിൽനിന്നും തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരുശലേമിനെ ക്കുറിച്ചും നെഹെമ്യാവ് ചോദിച്ചത് ആരോടാണ്?
Q ➤ 15. ശുശൻരാജധാനിയിൽ വന്ന തന്റെ സഹോദരന്മാർ ആരൊക്കെ?
Q ➤ 16. യെരുശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു' എന്ന് നെഹെമ്യാവിനെ അറിയിച്ചവരിൽ പേരുപറയപ്പെടുന്ന അവന്റെ സഹോദരനാര്?
Q ➤ 17. ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു കരഞ്ഞതാര്?
Q ➤ 18. ദുഃഖിച്ചും ഉപവസിച്ചും കൊണ്ട് സ്വർഗസ്ഥനായ ദൈവത്തോട് പ്രാർത്ഥിച്ചവൻ ആര്?
Q ➤ 19. 'ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു' എന്ന് ദൈവത്തോട് പ്രാർഥിച്ച താര്?
Q ➤ 20. നെഹെമ്യാവിന്റെ ജോലി എന്ത്?
Q ➤ 21. നെഹെമ്യാവ് ഏത് രാജാവിന്റെ പാനപാത്രവാഹകനായിരുന്നു?