Malayalam Bible Quiz Nehemiah Chapter 10

Q ➤ 144. സ്ഥിരമായൊരു നിയമം എഴുതി മുദ്രയിട്ടവരിൽ ആദ്യം പേരുപറയുന്നതാരുടെ?


Q ➤ 145. കൃഷിയുള്ള എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിച്ചതാര്?


Q ➤ 146. ദശാംശത്തിന്റെ ദശാംശം ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണ്ടതാര്?


Q ➤ 147. ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കും വേണ്ടി ആണ്ടുതോറും എത്ര കൊടുക്കണമെന്ന ചട്ടമാണ് നിയമിച്ചത്?