Q ➤ 148. ജനത്തിന്റെ പ്രഭുക്കന്മാർ പാർത്തതെവിടെ?
Q ➤ 149, എവിടെ പാർക്കാൻ സ്വമേധയാ സമ്മതിച്ചവരെയാണ് ജനം അനുഗ്രഹിച്ചത്?
Q ➤ 150. യെരുശലേമിൽ പാർത്ത യെഹൂദർ ആരെല്ലാം?
Q ➤ 151. യെരുശലേമിൽ പാർത്ത പേരെസിന്റെ മക്കളായിരുന്ന പരാക്രമശാലികളെത്ര?
Q ➤ 152. യെരുശലേമിൽ പാർത്ത ബെന്യാമിന്യർ എത്ര?
Q ➤ 153. ബെന്യാമിന്വർക്കു പ്രമാണിയായ സിക്രിയുടെ മകൻ?
Q ➤ 154. പുരോഹിതന്മാരുടെ പ്രമാണി ആരായിരുന്നു?
Q ➤ 155. ആസാഫിന്റെ മകൻ ആര്?
Q ➤ 156 പ്രാർത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവൻ?
Q ➤ 157. വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യർ ആകെ എത്ര പേരായിരുന്നു?
Q ➤ 158.ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു മേൽവിചാരകന്മാരായിരുന്നവർ ആരെല്ലാം?
Q ➤ 159, ദൈവാലയദാസന്മാർ പാർത്തതെവിടെ?
Q ➤ 160, ദൈവാലയദാസന്മാരുടെ പ്രമാണികളായിരുന്നവർ ആരെല്ലാം?
Q ➤ 161. ദൈവാലയത്തിലെ വേലയ്ക്കു യെരുശലേമിലുണ്ടായിരുന്ന ലേവ്യരുടെ പ്രമാണിയാര്?
Q ➤ 162. ആരെക്കുറിച്ചാണ് രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നത്?
Q ➤ 163. ജനത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നതാര്?
Q ➤ 164. പഥഹ്വാവ് ആരുടെ മകനായിരുന്നു?
Q ➤ 165, ശില്പികളുടെ താഴ്വര' എന്നറിയപ്പെടുന്ന സ്ഥലം?
Q ➤ 166. യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കുറുകൾ ആരോടാണ് ചേർന്നിരുന്നത്?