Q ➤ 167, ശെയൽത്തിയേലിന്റെ മകൻ ആര്?
Q ➤ 168, സ്തോത്ര ഗാനനായകൻ' എന്നറിയപ്പെട്ടതാര്?
Q ➤ 169. ആരുടെയൊക്കെ കാലത്താണ് ലേവരെ പിതൃഭവനത്തലവന്മാരായി എഴുതി വെച്ചത്? എല്വാശീബ്, യോയാദാ,
Q ➤ 170. ഏതു പാർസിരാജാവിന്റെ കാലത്താണ് പുരോഹിതന്മാരെ പിതൃഭവനത്തലവന്മാരായി എഴുതി വെച്ചത്?
Q ➤ 171. യെരുശലേമിന്റെ മതിൽ പ്രതിഷ്ഠിച്ച സമയം കൈത്താളങ്ങളും വിണകളും കിന്നരങ്ങളും കൊണ്ട് സന്തോഷപൂർവം പ്രതിഷ്ഠ ആചരിപ്പാൻ, സർവ വാസസ്ഥലങ്ങളിൽ നിന്നും യെരുശലേമിലേക്ക് അന്വേഷിച്ചുവരുത്തിയത് ആരെ?
Q ➤ 172. സംഗീതക്കാർ യെരുശലേമിനു ചുറ്റും പാർത്തിരുന്ന ഗ്രാമങ്ങൾ ഏതെല്ലാം?
Q ➤ 173. തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ട്, ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചതാരെല്ലാം?
Q ➤ 174. യെരുശലേമിന്റെ മതിൽ പ്രതിഷ്ഠാസമയത്ത് സ്തോത്രഗാനം ചെയ്തുകൊണ്ട് പ്രദക്ഷി ണം ചെയ്യേണ്ടതിനു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചതാര്?
Q ➤ 175. സംഗീതക്കാരുടെ പ്രമാണി ആരായിരുന്നു?
Q ➤ 176. എവിടത്തെ സന്തോഷമാണ് ബഹുദൂരത്തോളം കേട്ടത്?
Q ➤ 177. സ്ത്രീകളും പൈതങ്ങളും കൂടെ സന്തോഷിച്ചുകൊണ്ട് യെരുശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടതെപ്പോൾ?
Q ➤ 178. ആരുടെയൊക്കെ കാലത്താണ് സംഗീതക്കാർക്ക് ഒരു തലവനും, ദൈവത്തിനു സ്തുതിയും സാത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നത്?
Q ➤ 179. സംഗീതക്കാരും വാതിൽകാവല്ക്കാരും ആരുടെയൊക്കെ കല്പന പ്രകാരമാണ് ദൈവത്തിന്റെ ശുശ്രൂഷ ചെയ്തത്?
Q ➤ 180. എല്ലാ യിസ്രായേലും ആരുടെ കാലത്താണ് സംഗീതക്കാർക്കും വാതിൽ കാവൽക്കാർക്കും ദിവസേന ആവശ്വമായ ഉപജീവനം കൊടുത്തുവന്നത്?
Q ➤ 181. ലേവ്യർ നിവേദിതങ്ങളെ കൊടുത്തതാർക്ക്?