Malayalam Bible Quiz Nehemiah Chapter 13

Q ➤ 182. മോശയുടെ പുസ്തകം വായിച്ചതിൽ, ദൈവത്തിന്റെ സഭയിൽ ഒരുനാളും പ്രവേശിക്കരുത് എന്ന് എഴുതപ്പെട്ടിരിക്കുന്നത് ആരെല്ലാം?


Q ➤ 183. യിസ്രായേൽമക്കളെ ശപിക്കേണ്ടതിനു കൂലിക്കു വിളിക്കപ്പെട്ടതാര്?


Q ➤ 184. നെഹെമ്യാവ് ദൈവാലയ അറകൾക്ക് മേൽവിചാരകനാക്കിയതാരെയായിരുന്നു?


Q ➤ 185. തോബിയാവിന്റെ ബന്ധു ആരായിരുന്നു?


Q ➤ 186. ബാബേൽരാജാവായ അർഥഹ്ശഷ്ടാരാജാവിന്റെ എത്രാം ആണ്ടിലാണ് നെഹെമ്യാവ്, അവന്റെ അടുക്കൽ പോയത്?


Q ➤ 187, ദൈവാലയത്തിന്റെ പ്രാകാരത്തിൽ ഒരു അറ എല്യാശീബ് ഒരുക്കി കൊടുത്തതാർക്ക്?


Q ➤ 188. തോബിയാവിന്റെ വീട്ടുസാധനമൊക്കെയും അറയിൽനിന്നും പുറത്തു എറിഞ്ഞുകളഞ്ഞതാര്?


Q ➤ 189. യെരുശലേം നഗരവാതിലുകളിലെ ഒന്നാമത്തേത് ഏത്?


Q ➤ 190, യെരുശലേം നഗരവാതിലുകളിൽ രണ്ടാമത്തേത്?


Q ➤ 191. യെരുശലേം നഗരവാതിലുകളിൽ മൂന്നാമത്തേത്?


Q ➤ 192. യെരുശലേം നഗരവാതിലിൽ നാലാമത്തേത്?


Q ➤ 193. യെരുശലേം നഗരവാതിലിൽ അഞ്ചാമത്തേത്?


Q ➤ 194, യെരുശലേം നഗരത്തിന്റെ ആറാം വാതിലേത്?


Q ➤ 195, യെരുശലേം നഗരത്തിന്റെ ഏഴാമത്തെ വാതിലേത്?


Q ➤ 196. യെരുശലേം നഗരവാതിലിൽ എട്ടാമത്തേത്?


Q ➤ 197. യെരുശലേം നഗരവാതിലിൽ ഒൻപതാമത്തേത്?


Q ➤ 198, യെരുശലേം നഗരവാതിലിൽ പത്താമത്തേത്?


Q ➤ 199, യെരുശലേം നഗരവാതിലിൽ പതിനൊന്നാമത്തേത്?


Q ➤ 200, യെരുശലേം നഗരവാതിലിൽ പന്ത്രണ്ടാമത്തേത്?


Q ➤ 201. എല്ലാ യെഹൂദന്മാരും എന്തിന്റെയൊക്കെ ദശാംശമാണ് ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നത്?


Q ➤ 202.വിശ്വസ്തരെന്നെണ്ണി, സഹോദരന്മാർക്കു പങ്കിട്ടുകൊടുക്കുവാൻ നെഹെമ്യാവ് നിയമിച്ച, ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരാരെല്ലാം?


Q ➤ 203. ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷയ്ക്കും വേണ്ടി ചെയ്ത് എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ' എന്നു പറഞ്ഞതാര്?


Q ➤ 204.ശബ്ദത്തിൽ എന്തിന്റെയെല്ലാം ചുമടുകളാണ് യെരുശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതായി നെഹെമ്യാവ് കണ്ടത്?


Q ➤ 205 മത്സ്യവും പലചരക്കും യെരുശലേമിൽ കൊണ്ടുവന്നു. ശബ്ദത്തു ദിവസത്തിൽ യഹൂദർ ക്കും യെരുശലേമിലും വിറ്റുപോന്നതാര്?


Q ➤ 206. 'നിങ്ങൾ ശബ്ദത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്ത്? ആര് ആരോടു പറഞ്ഞു?


Q ➤ 207. ശബ്ബത്തു നാളിനെ വിശുദ്ധീകരിക്കേണ്ടതിനു യെരുശലേം നഗരവാതിലുകൾ അടക്കാനും വരെ വാതിൽകാവൽക്കാരായി നിയമിപ്പാനും കല്പിച്ചതാര്?


Q ➤ 208. 'നിങ്ങൾ മതിലിന്നരികെ രാപാർക്കുന്നതെന്ത്? ഇനിയും അങ്ങനെ ചെയ്താൽ നിങ്ങളെ പിടിക്കും' ആര് ആരോടു പറഞ്ഞു?


Q ➤ 209 വിജാതിയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ ശാസിച്ച്, ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി


Q ➤ 210.അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചത് ഏത് യിസ്രായേൽരാജാവിനെയാണ്?


Q ➤ 211. ദൈവത്തിനു പ്രിയനായിരുന്നതിനാൽ പാപം ചെയ്തിട്ടും എല്ലാ യിസ്രായേലിനും ദൈവം രാജാവാക്കിയതാരെ?


Q ➤ 212. യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എലാശിബിന്റെ മകൻ ആരുടെ മരുമകനായിരുന്നു?


Q ➤ 213. എല്യാശീബും സൻബല്ലത്തും തമ്മിലുള്ള ബന്ധം എന്ത്?


Q ➤ 214. നെഹെമ്യാവ് ആരെയാണ് തന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞത്?


Q ➤ 215. പുരോഹിതന്മാരെയും ലേവ്യരെയും ശുദ്ധീകരിച്ച്, അവർക്കു ശുശ്രൂഷാക്രമവും നിശ്ചിത സമയങ്ങൾക്കു വിറകു വഴിപാടും ആദ്യഫലവും നിയമിച്ചതാര്?


Q ➤ 216. വിറക് വഴിപാട് നിയമിച്ച വ്യക്തി?


Q ➤ 217. 'എന്റെ ദൈവമേ, ഇത് എനിക്കു നന്മയ്ക്കായിട്ട് ഓർക്കണം' എന്ന വാക്യത്തിൽ അവസാനിക്കുന്ന സത്യവേദപുസ്തകത്തിലെ ഗ്രന്ഥമേത്?