Malayalam Bible Quiz Nehemiah Chapter 2

Q ➤ 22. 'ഞാൻ ഇതിനുമുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല' ആര്?


Q ➤ 24. നെഹെമ്യാവ് അർഥഹ്ശഷ്ടാ രാജാവിന്റെ സന്നിധിയിൽ എപ്പോഴാണ് കുണ്ഠിതനായിരുന്നത്?


Q ➤ 25. നെഹെമ്യാവ് വീഞ്ഞ് എടുത്ത് കൊടുത്തത് ഏതു രാജാവിന്?


Q ➤ 26. 'നിന്റെ മുഖം വാടിയിരിക്കുന്നതെന്ത്? നിനക്ക് ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല ആര് ആരോടു പറഞ്ഞു?


Q ➤ 27. നിന്റെ അപേക്ഷ എന്ത്? എന്ന് അർഥഹ്ശഷ്ടാരാജാവ് ആരാഞ്ഞപ്പോൾ, തന്നെ എവിടേക്ക് അയക്കണമെന്നാണ് നെഹെമാവ് പറഞ്ഞത്?


Q ➤ 28. നിന്റെ യാത്രയ്ക്ക് എത്രനാൾ വേണം എപ്പോൾ മടങ്ങിവരും എന്ന് ചോദിച്ചതാര്?


Q ➤ 29. കോട്ടവാതിലും മതിലും വീടും പണിയുന്നതിനുവേണ്ടി മരങ്ങൾ തരേണ്ടതിന്, ആർക്ക് ഒരു എഴുത്തു നൽകണമെന്നാണ് നെഹെമ്യാവ് രാജാവിനോടപേക്ഷിച്ചത്?


Q ➤ 30. അർത്ഥഹ്ശഷ്ടാ രാജാവിന്റെ വനവിചാരകൻ ആര്?


Q ➤ 31. യിസ്രായേൽ മക്കൾക്കു ഗുണം ചെയ്യാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി ആർക്ക്? ഗുണം ചെയ്യാൻ വന്നതാര്?


Q ➤ 32. 'ഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല ഞാനാര്?


Q ➤ 33. 'വരുവിൻ, നാം ഇനി നിന്ദാപാത്രമായിരിക്കാതെ വണ്ണം യെരുശലേമിന്റെ മതിൽ പണിയുക' ആരാണ് ഇങ്ങനെ പറഞ്ഞത്?


Q ➤ 34. മതിൽ പണിയുന്നതിൽ നെഹെമ്യാവിനെയും മറ്റും പരിഹസിച്ചു നിന്ദിച്ചവർ ആരെല്ലാം?


Q ➤ 35. 'നിങ്ങൾ രാജാവിനോടു മത്സരിക്കുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു നെഹെമ്വാവി നെയും കൂട്ടരേയും നിന്ദിച്ചു പരിഹസിച്ചവർ ആരെല്ലാം?


Q ➤ 36. 'സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും ആര് ആരോടു പറഞ്ഞു?


Q ➤ 37. ഏതുപട്ടണമാണ് ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തു കിടക്കുന്ന തായും കാണപ്പെട്ടത്?


Q ➤ 38. ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായിരുന്ന കാര്യം നെഹെമ്യാവ് സഭയോടറിയിച്ചപ്പോൾ, അവർ അന്യോന്യം ധൈര്യപ്പെടുത്തി പറഞ്ഞതെന്ത്?