Q ➤ 39. ഹമ്മേയാ ഗോപുരം വരെയും ഹനനയേൽ ഗോപുരം വരെയും പ്രതിഷ്ഠിച്ചത് ഏതു മഹാപുരോഹിതനാണ്?
Q ➤ 40, യെരുശലേം ദൈവാലയത്തിന്റെ ആട്ടിൻവാതിൽ പണിത പുരോഹിതൻ?
Q ➤ 41. ഇമിയുടെ മകൻ ആര്?
Q ➤ 42. യെരുശലേമിന്റെ മീൻവാതിൽ പണിതതാര്?
Q ➤ 43. ഹക്കോസിന്റെ മകൻ?
Q ➤ 44. ഊരിയാവിന്റെ മകൻ ?
Q ➤ 45. മേശസ്സബെയേലിന്റെ മകൻ ? ആര്?
Q ➤ 46. ബെരെഖാവിന്റെ മകൻ ആര്?
Q ➤ 47. അരുടെ ശ്രേഷ്ഠന്മാരാണ് കർത്താവിന്റെ വേലയ്ക്കു ചുമൽ കൊടുക്കാഞ്ഞത്?
Q ➤ 48. യെരുശലേമിന്റെ പഴയ വാതിലിന്റെ അറ്റകുറ്റം തീർത്തതാര്?
Q ➤ 49. നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തതാര്?
Q ➤ 50. യെരുശലേം മതിലിന്റെ അറ്റകുറ്റം തീർത്തവരുടെ കൂട്ടത്തിലുള്ള തട്ടാനാര്? തൈലക്കാര നാര്?
Q ➤ 51. തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകൻ ആര്?
Q ➤ 52. യെരുശലേം മതിൽ പണിതവരുടെ കൂട്ടത്തിൽ പേർ പറഞ്ഞിരിക്കുന്ന തലക്കാരനാര്?
Q ➤ 53. ഹൂരിന്റെ മകന്റെ പേരെന്ത്?
Q ➤ 54. ഹശബ്നയാവിന്റെ മകന്റെ പേരെന്ത്?
Q ➤ 55. ഹാരീമിന്റെ മകൻ ആര്?
Q ➤ 56. പഹത്ത്മോവാബിന്റെ മകൻ ആര്?
Q ➤ 57. ഹല്ലോഹേശിന്റെ മകൻ ആര്?
Q ➤ 58. താഴ്വര വാതിലിന്റെ അറ്റകുറ്റം തീർത്തതാര്?
Q ➤ 59, രേഖാബിന്റെ മകൻ ആര്?
Q ➤ 60. കുപ്പ വാതിലിന്റെ അറ്റകുറ്റം തീർത്തതാര്?
Q ➤ 61. ഉറവു വാതിലിന്റെ അറ്റകുറ്റം തീർത്തതാര്?
Q ➤ 62, കൊൽഹോയുടെ മകൻ ആര്?
Q ➤ 63. അസ്ബുക്കിന്റെ മകൻ ആര്?
Q ➤ 64. ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലം വരെയും വെട്ടിക്കുഴിച്ച് കുളം വരെയും വിരന്മാരുടെ ആഗാരംവരെയും യെരുശലേം മതിലിന്റെ അറ്റകുറ്റം തീർത്തതാര്?
Q ➤ 65. ഹേനാദാദിന്റെ മകൻ ആര്?
Q ➤ 66. മിസാ പ്രഭുവായ യേശുവയുടെ മകൻ ആര്?
Q ➤ 67. സബ്ബായിയുടെ മകൻ ആര്?
Q ➤ 68. മയസേയാവിന്റെ മകൻ ആര്?
Q ➤ 69. ഊസായിയുടെ മകൻ ആര്?
Q ➤ 70. കോണിനും കാരാഗൃഹമുറ്റത്തോടു ചേർന്നു രാജധാനി കവിഞ്ഞു മുന്നോട്ടുനില്ക്കുന്ന ഉന്നത ഗോപുരത്തിനും നേരെ അറ്റകുറ്റംതീർത്തതാര്?
Q ➤ 71. ഇമ്മേരിന്റെ മകൻ ആര്?
Q ➤ 72. യെരുശലേമിന്റെ കോണിലെ മാളികമുറിയ്ക്കും ആട്ടുവാതിലിനും മദ്ധ്യേ അറ്റകുറ്റം തീർത്തതാര്?