Q ➤ 73. യെരുശലേമിന്റെ മതിൽ പണിയുന്നു എന്നു കേട്ടപ്പോൾ കോപവും മഹാരോഷവും പൂണ്ടു യഹൂദന്മാരെ നിന്ദിച്ചവൻ ആര്?
Q ➤ 74. യെരുശലേമിലെ ചുളകളുടെ ഗോപുരം അറ്റകുറ്റം തീർത്തതാര്?
Q ➤ 75. തന്റെ സഹോദരന്മാരും ശമര്യാസൈന്യവും കേൾക്കെ വെന്തുകിടക്കുന്ന ചണ്ടിക്കുമ്പാര ങ്ങളിൽനിന്ന് അവർ ക ജീവിപ്പിക്കുമോ എന്നു പറഞ്ഞതാര്?
Q ➤ 76. വെന്തുകിടക്കുന്ന ചിക്കുമ്പാരങ്ങളിൽ നിന്ന് അവർ കല്ലു ജീവിപ്പിക്കുമോ? ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞത്?
Q ➤ 17. 'അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും' എന്നു പറഞ്ഞതാര്?
Q ➤ 78. 'യെരുശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ട തിനും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി. ആരൊക്കെ?
Q ➤ 79. 'നിങ്ങൾ അവരെ പേടിക്കേണ്ട വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾ ക്കും വേണ്ടി പൊരുതുവാൻ ആര് ആരോടു പറഞ്ഞു?
Q ➤ 80. ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തതാര്?
Q ➤ 81. 'വേല വലിയതും വിശാലവും ആകുന്നു. നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും. ആര് ആരോടു പറഞ്ഞു?
Q ➤ 82. “ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവൽ ക്കാരോ ആരും ഉടുപ്പുമാറിയില്ല;
Q ➤ 83. കുളിക്കുന്ന സമയത്തും ആയുധം ധരിക്കുന്നവർ ആര്?