Malayalam Bible Quiz Nehemiah Chapter 5

Q ➤ 84. 'നിങ്ങൾ ഓരോരുത്തൻ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ' ആര് ആരോടു പറഞ്ഞു?


Q ➤ 85. ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ എത്രയാണ് ഇളച്ചു കൊടുക്കേണ്ടത്?


Q ➤ 86. എത്ര സംവത്സരമാണ് ദേശാധിപതിക്കുള്ള അഹോവൃത്തി നെഹെമ്യാവും സഹോദര ന്മാരും വാങ്ങാതിരുന്നത്?


Q ➤ 87. 12 വർഷം ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങാതിരുന്നതാര്?


Q ➤ 88. നെഹെമ്യാവിനു മുമ്പുണ്ടായിരുന്ന ദേശാധിപതികൾ അഹോവൃത്തിക്കു വാങ്ങിയതെ ന്തെല്ലാം?


Q ➤ 89. നെഹെമ്യാവിന്റെ മേശമേൽ ഭക്ഷണം കഴിച്ചുപോന്ന യഹൂദന്മാരും പ്രമാണികളുമായവരെത്ര?


Q ➤ 90. 'എന്റെ ദൈവമേ, ഞാൻ ഈ ജനത്തിനുവേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മയ്ക്കാ യിട്ട് ഓർക്കേണമേ' എന്നു പ്രാർഥിച്ചതാര്?