Q ➤ 91. നെഹെമ്യാവും കൂട്ടരും എവിടെ യോഗം കുടാനാണ് തോബിയാവും മറ്റും വിളിച്ചത്?
Q ➤ 92, സൻബല്ലത്തും ഗേരെമും എത്ര തവണയാണ് നെഹെമ്യാവിന്റെ അടുക്കൽ ആളയച്ചത്?
Q ➤ 93. 'ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു. എനിക്ക് അങ്ങോട്ടു നെഹെമ്യാവ് ദുതന്മാരെ അയച്ചു സൻബല്ലത്തിനോടും വരുവാൻ കഴിവില്ല' ആര് ആരോടു പറഞ്ഞതാണിത്?
Q ➤ 94. എത്രാം പ്രാവശ്യമാണ് സൻബല്ലത്ത് തന്റെ ഭൃത്യനെ തുറന്ന എഴുത്തുമായി നെഹെമ്വാവി ന്റെ അടുക്കലേക്കയച്ചത്?
Q ➤ 95. നീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കൽപിച്ച താകുന്നു' ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?
Q ➤ 96. ആകയാൽ, ദൈവമേ എന്നെ ധൈര്യപ്പെടുത്തേണമേ' എന്നു ദൈവത്തോടു പ്രാർഥിച്ച താര്?
Q ➤ 97. നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിനകത്തു കടന്നു വാതിൽ അടക്കുക; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും' ആര് ആരോടു പറഞ്ഞു?
Q ➤ 98. കൈക്കൂലി വാങ്ങി നെഹെമ്യാവിനുനേരെ കള്ള പ്രവചനം നടത്തിയതാര്?
Q ➤ 99. ദലായാവിന്റെ മകൻ ആര്?
Q ➤ 100 എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷയ്ക്കായി മന്ദിരത്തിലേക്കു പോകുമോ?
Q ➤ 101. ആരാണ് ശെമാവിന് നെഹെമ്യാവിനു വിരോധമായി പ്രവചിക്കുവാൻ കൂലി നൽകിയത്?
Q ➤ 102. സൻബല്ലത്തിനോടും തോബിയാവിനോടും കൂടി, നെഹെമ്യാവെ ഭയപ്പെടുത്തുവാൻ ശ്രമിച്ച പ്രവാചകിയാര്?
Q ➤ 103.നെഹെമ്യാവിനു പ്രതികൂലമായി പ്രവചിച്ച പ്രവാചകി ആര്?
Q ➤ 104. നെഹെമ്യാവും കൂട്ടരും എത്ര ദിവസംകൊണ്ടാണ് യെരുശലേം മതിലിന്റെ പണി പൂർത്തിയാക്കിയത്?
Q ➤ 105. യെഹൂദാപ്രഭുക്കന്മാർ അനേകം എഴുത്തയച്ചിരുന്നതാർക്ക്?
Q ➤ 106. ആരഹിന്റെ മകനായ ശൈഖന്വാവിന്റെ മരുമകനാര്?
Q ➤ 107. യഹുദായിൽ അനേകർ ആരുമായിട്ടാണ് സത്യബന്ധം ചെയ്തിരുന്നത്?
Q ➤ 109. തോബിയാവ് ആരുടെ മരുമകനായിരുന്നു?
Q ➤ 110. തോബിയാവിന്റെ ഒരു മകന്റെ പേർ ബൈബിളിലുണ്ട് അതാര്?
Q ➤ 111. നെഹെമ്യാവിനെ ഭയപ്പെടുത്തുവാൻ എഴുത്തയച്ചു കൊണ്ടിരുന്നവൻ ആര്?