Q ➤ 112. മതിൽ പണി തീർന്നശേഷം നെഹെമ്യാവ് യെരുശലേമിനു അധിപതികളാക്കി നിയമിച്ചതാരെ?
Q ➤ 113. നെഹെമ്യാവിന്റെ കാലത്ത് യെരുശലേമിലെ കോട്ടയുടെ അധിപൻ ആരായിരുന്നു?
Q ➤ 114.'ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു ആര്?
Q ➤ 115. യെരുശലേമിന്റെ അധിപതിയായി നിയമിതനായ നെഹെമ്യാവിന്റെ സഹോദരനാര്?
Q ➤ 116. വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിനു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ ദൈവം ആരുടെ മനസ്സിനെയാണ് ഉണർത്തിയത്?
Q ➤ 117. ബാബേൽരാജാവായ നെബുഖദ്നേസർ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നും പുറപ്പെട്ട്, യെരുശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കും മടങ്ങിവന്നവരുടെ പട്ടികയിൽ ആദ്യം പറയുന്ന പേര് ആരുടേത്?
Q ➤ 118. ദൈവാലയ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും കൂടി ആകെ എത്ര പേരാണ് ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നത്?
Q ➤ 119. 'ഇവർ വംശാവലി അന്വേഷിച്ചു കണ്ടില്ലതാനും. അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു ആരെ?
Q ➤ 120. ഊറിമും തമ്മിലും ഉള്ളാരു പുരോഹിതൻ എഴുന്നേല്ക്കും വരെ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി കല്പിച്ചതാരോട്?
Q ➤ 121. ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നവർ സഭയാകെ എത്ര പേരായിരുന്നു?