Malayalam Bible Quiz Nehemiah Chapter 8

Q ➤ 122. എസ്രാ യിസ്രായേൽ ജനം കേൾക്കെ മോശയുടെ ന്യായപ്രമാണം വായിച്ചതെവിടെ വെച്ച്?


Q ➤ 123. യിസ്രായേൽജനം ഏതു വാതിലിന്റെ മുമ്പിലുള്ള വിശാല സ്ഥലത്താണ് ഒരു മനപ്പെട്ടുകൂടിയത്?


Q ➤ 124. എസ്രാ ശാസ്ത്രിയുടെ വലതുഭാഗത്തു നിന്നവർ ആരെല്ലാം?


Q ➤ 125. എസ്രാ ശാസ്ത്രിയുടെ ഇടതുഭാഗത്ത് നിന്നവർ ആരെല്ലാം?


Q ➤ 126. മഹാദൈവമായ യഹോവയെ ആരു സ്തുതിച്ചപ്പോഴാണ്, സകലജനവും എഴുന്നേറ്റു നിന്നു ആമേൻ എന്നു പറഞ്ഞത്?


Q ➤ 127. ആരുടെ കാലത്താണ് ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ ജനമെല്ലാം കരഞ്ഞുപോയത്?


Q ➤ 128. ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്, കരയുകയും അരുത് ആര് ആരോടു പറഞ്ഞു?


Q ➤ 129. സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന് ആരുടെ അടുക്കലാണ് ഒന്നിച്ചുകൂടിയത്?


Q ➤ 130. യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്ന് എഴുതിയിരിക്കുന്നതെവിടെ?


Q ➤ 131. കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിനു മലയിൽ നിന്നു കൊണ്ടുവന്നതെന്തെല്ലാം?


Q ➤ 132. കൂടാരങ്ങളിൽ പാർക്കുന്നത് നിന്നുപോയതെന്നു മുതൽ?


Q ➤ 133. യോശുവ ആരുടെ മകനായിരുന്നു?