Q ➤ 134. ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടും കൊണ്ട് കൂടിവന്നതാര്?
Q ➤ 135. അബ്രാമിനെ തിരഞ്ഞെടുത്തു കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടു വന്നു അബ്രാഹാം എന്നു പേരിട്ടതാര്?
Q ➤ 136. ആരുടെ ഹൃദയമാണ് ദൈവമുമ്പാകെ വിശ്വസ്തമായി കണ്ടത്?
Q ➤ 137. ഹരുമഫിന്റെ മകന്റെ പേരെന്ത്?
Q ➤ 138. അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു ആരാണ്?
Q ➤ 139. ന്യായപ്രമാണങ്ങളും ചട്ടങ്ങളും യിസ്രായേൽമക്കൾക്ക് മോശ മുഖാന്തരം നൽകിയത് ഏത് മലയിൽ വെച്ച്?
Q ➤ 140. അവർക്ക് ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല; അവരുടെ കാൽ വീങ്ങിയതുമില്ല. ആരുടെ?
Q ➤ 141. ഏതൊക്കെ രാജാക്കന്മാരുടെ ദേശങ്ങളെയാണ് യിസ്രായേൽമക്കൾ കൈവശമാക്കിയത്?
Q ➤ 142. തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി ദൈവത്തിന്റെ വലിയ നന്മയിൽ സുഖിച്ചിട്ടും അനുസരണക്കേടു കാണിച്ചതാര്?
Q ➤ 143. പകൽ സമയം മേഘസ്തംഭംകൊണ്ടും രാത്രി സമയം അഗ്നിസ്തംഭംകൊണ്ടും യഹോവ വഴിനടത്തിയതാരെ?