Q ➤ ഗണം ഗണമായി എണ്ണുന്നത് ആരെയാണ്?
Q ➤ മോശെയുടെ കാലത്ത് യുദ്ധത്തിനു പോകുവാൻ കുറഞ്ഞ പ്രായം എത്ര?
Q ➤ മോശെയോട് യിസ്രായേൽ മക്കളെ എണ്ണുവാൻ പറഞ്ഞതെന്ന് ?
Q ➤ യുദ്ധത്തിന് പുറപ്പെടുന്നത് എത്ര വയസ്സ് ഉള്ളവരായിരിക്കണം?
Q ➤ ആളാംവഴി പേർവഴി ചാർത്തിയത് എത്രാം വയസ്സ് മുതൽ ?
Q ➤ യിസ്രായേലിന്റെ എണ്ണം എടുത്തവർ ആരായിരുന്നു?
Q ➤ ഓരോ ഗോത്രത്തിൽനിന്നും നിർബന്ധമായി ഉണ്ടായിരിക്കേണ്ടത് ആരാണ്?
Q ➤ രൂബേൻ ഗോത്രത്തിൽനിന്നുള്ള കുടുംബത്തലവൻ ആര്?
Q ➤ എലീസൂരിന്റെ അപ്പന്റെ പേര്?
Q ➤ ശിമയോൻഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ ലുമിയേലിന്റെ പിതാവിന്റെ പേര്?
Q ➤ യെഹൂദാഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ നഹശോന്റെ അപ്പന്റെ പേര്?
Q ➤ യിസ്സാഖാർഗോത്രത്തിലെ കുടുംബത്തിന്റെ പേര്?
Q ➤ നെഥനയേലിന്റെ അപ്പന്റെ പേര്?
Q ➤ സെബുലുൻഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ എലിയാബിന്റെ അപ്പന്റെ പേര്?
Q ➤ എഫയിംഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ ഏലിശാമയുടെ അപ്പന്റെ പേര്?
Q ➤ മനസ്സെഗോത്രത്തിന്റെ കുടുംബത്തലവന്റെ പേര്?
Q ➤ ഗമലിയേലിന്റെ അപ്പന്റെ പേര്?
Q ➤ ബെന്യാമിൻഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ അബീദാന്റെ അപ്പന്റെ പേര്?
Q ➤ ദാൻഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ അഹിയേസരിന്റെ അപ്പന്റെ പേര്?
Q ➤ ആശേർഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ പഗിയേലിന്റെ അപ്പന്റെ പേര്?
Q ➤ ഗാദ് ഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ എലിസാഫിന്റെ അപ്പന്റെ പേര്?
Q ➤ നഫ്താലിഗോത്രത്തിലെ കുടുംബത്തലവന്റെ പേര്?
Q ➤ അഹീരയുടെ പിതാവിന്റെ പേര് എന്ത്?
Q ➤ യിസ്രായേലിലെ സഹസ്രാധിപന്മാർ ആരായിരുന്നു?
Q ➤ ദുബൻഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ ശിമയോൻഗോത്രത്തിൽ എണ്ണപ്പെട്ടവർ ഏത്?
Q ➤ ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ യിസ്സാഖാർഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ സെബുലൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ എഫ്രയിംഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ മനശ്ശെ ഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ ബെന്യാമിൻഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ ദാൻഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ ആർഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ എത്ര?
Q ➤ മിസ്രയീമിൽ നിന്നും പുറപ്പെട്ടതിനു ശേഷം ആദ്വമായി നടത്തിയ ജനസംഖ്യയെടുപ്പിൽ എണ്ണപ്പെട്ട പുരുഷൻമാർ എത്ര?
Q ➤ യിസ്രായേൽമക്കളുടെ ഇടയിൽ സംഖ്വ എടുക്കാത്ത ഗോത്രം?
Q ➤ ലേവ്യർ എവിടെ പാളയം ഇറങ്ങണം?
Q ➤ തിരുനിവാസം അഴിക്കുകയും നിവർത്തുകയും ചെയ്യുന്നതാരാണ്?
Q ➤ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണ്ടതാര്?