Q ➤ മോശെ ഉണ്ടാക്കിയ വെള്ളിക്കാഹളങ്ങൾ എത്ര?
Q ➤ ഏത് ലോഹം ഉപയോഗിച്ചാണ് കാഹളം ഉണ്ടാക്കേണ്ടത്?
Q ➤ രണ്ട് വെള്ളിക്കാഹളത്തിന്റെ ആവശ്യമെന്ത്?
Q ➤ ഒരു കാഹളം ഊതിയാൽ കൂടേണ്ടതാര്?
Q ➤ കിഴക്കേപാളയം യാത്രപുറപ്പെടാൻ ഏതു ധ്വനിയാണ് ഉപയോഗിക്കുന്നത്?
Q ➤ തെക്കേപാളയങ്ങൾ എപ്പോൾ യാത്ര പുറപ്പെടും?
Q ➤ ആരാണ് കാഹളം ഊതുന്നത്?
Q ➤ ശത്രുവിന്റെ നേരെ യുദ്ധത്തിന് പോകുമ്പോൾ ഏത് ശബ്ദമാണ് കാഹളത്തിൽ കേൾക്കേണ്ടത്?
Q ➤ യിസ്രായേൽമക്കൾ സീനായി മരുഭൂമിയിൽനിന്ന് പുറപ്പെട്ടതെപ്പോൾ?
Q ➤ സീനായി മരുഭൂമിയിൽ വച്ച് സാക്ഷി നിവാസത്തിൽനിന്ന് പൊങ്ങിയ മേഘം എവിടെയാണ് നിന്നത്?
Q ➤ യിസ്രായേൽമക്കൾ സീനായി മരുഭൂമിയിൽ നിന്നും യാത്ര പുറപ്പെട്ട് എവിടെയാണെത്തിയത്?
Q ➤ സീനായി മരുഭൂമിയിൽ നിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനത്തിൽനിന്ന് ആരാണ് ആദ്യം യാത്ര പുറപ്പെട്ടത്?
Q ➤ സീനായി മരുഭൂമിയിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ സേനാധിപതികൾ എത്ര?
Q ➤ മോശെയുടെ ഒരു അളിയന്റെ പേര്?
Q ➤ നീ ഞങ്ങൾക്ക് കണ്ണായിരിക്കും എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ യഹോവേ ഏഴുന്നേൽക്കണമേ നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകെക്കുന്നവർ നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ എന്ന് ആദ്യം പാടിയത് ആര്?
Q ➤ യഹോവയുടെ പെട്ടകം വിശ്രമിക്കുമ്പോൾ മോൾ എന്താണ് പറയുന്നത്?