Q ➤ യഹോവയുടെ തീ യിസ്രായേൽ ജനത്തെ ദഹിപ്പിച്ചതെവിടെവച്ച്?
Q ➤ അനിഷ്ടം തോന്നുമാറ് യിസ്രായേൽമക്കൾ പിറുപിറുത്തത് എവിടെവച്ച്?
Q ➤ ഇറച്ചിക്കുവേണ്ടി കരഞ്ഞവർ ആരാണ്?
Q ➤ യിസ്രായേൽ ജനത്തിന്റെ ഇടയിൽ ദുരാഗ്രഹികളായിതീർന്നവർ ആര്?
Q ➤ യിസ്രായേൽമക്കൾ മിസ്രയീമിൽ വച്ച് വിലകൂടാതെ നിന്ന സാധനങ്ങൾ എന്തെല്ലാം?
Q ➤ യിസ്രായേലിന്റെ ഇടയിലുണ്ടായിരുന്ന സമ്മിശ്രജാതി ദുരാഗ്രഹികളായി എന്തിനാണ് പിറുപിറുത്തത്?
Q ➤ മന്നായുടെ നിറം ഏതിന്റെ പോലെയായിരുന്നു?
Q ➤ മന്നായുടെ രുചി എന്ത്?
Q ➤ മന്നാകൊണ്ട് അപ്പം ഉണ്ടാക്കിയത് എങ്ങനെ?
Q ➤ മന്നാ എപ്പോഴാണ് പൊഴിയുന്നത്?
Q ➤ ആരുടെ കരച്ചിലാണ് മോശെക്ക് അനിഷ്ടമായത്?
Q ➤ യഹോവയുടെ തീ എവിടെനിന്നവരെയാണ് ദഹിപ്പിച്ചുകളഞ്ഞത്?
Q ➤ മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ എന്ന് മോരെ ഉദ്ദേശിക്കുന്നത് ആരെയാണ്?
Q ➤ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭം ധരിച്ചുവോ എന്നുപറഞ്ഞ പുരുഷനാര്?
Q ➤ എനിക്ക് അതിഭാരം എന്ന് പറഞ്ഞ നേതാവ് ആര്?
Q ➤ ജനത്തിന്റെ മേൽവിചാരകന്മാരും പ്രമാണികളും എത്രപേർ?
Q ➤ ആരുടെ ആത്മാവിനെ കുറെ എടുത്താണ് എഴുപതുപേരുടെമേൽ പകർന്നത്?
Q ➤ യിസ്രായേൽമക്കൾ മരുഭൂമിയിൽ എത്രനാൾ ഇറച്ചി തിന്നു?
Q ➤ യിസ്രായേൽ പാളയത്തിൽ വച്ച് മോശെയുടെ ആത്മാവിനെ പകരപ്പെട്ട എത്രപേർ പ്രവചിച്ചു?
Q ➤ ആത്മപകർച്ച നടന്നപ്പോൾ 70 പേരിൽ എത്ര പേർ സന്നിഹിതരായിരുന്നു?
Q ➤ യിസ്രായേൽ പാളയത്തിൽ വച്ച് പ്രവചിച്ചവർ ആരെല്ലാം?
Q ➤ ബാല്യം മുതൽ മോശയുടെ ശുശ്രൂഷകൻ ആരായിരുന്നു?
Q ➤ ജനം ഒക്കെയും പ്രവാചകൻ ആകണം എന്ന് ആഗ്രഹിച്ച പ്രവാചകൻ?
Q ➤ ബാല്യം മുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്നവൻ ആര്?
Q ➤ പാളയത്തിനു സമീപം വന്ന കാടയെ പിടിച്ചതിൽ ഏറ്റവും കുറഞ്ഞ അളവെത്ര?
Q ➤ ദുരാഗ്രഹികളുടെ കൂട്ടത്തെ കുഴിച്ചിട്ട സ്ഥലം?