Malayalam Bible Quiz Numbers Chapter 12

Q ➤ മോശെക്കു വിരോധമായി സംസാരിച്ച മോശയുടെ സഹോദരൻ?


Q ➤ ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തൻ എന്നു യഹോവ സാക്ഷ്യം പറഞ്ഞതാരെക്കുറിച്ച്?


Q ➤ തന്റെ സഹോദരനോട് വിരോധം പ്രകടിപ്പിച്ച സഹോദരി?


Q ➤ ഏതു കാരണത്താലാണ് മിര്വാം അഹരോനും മോശെക്കും വിരോധമായി സംസാരിച്ചത്?


Q ➤ സാധാരണരീതിയിൽ യഹോവ പ്രവാചകന് അരുളിച്ചെയ്യുന്നത് എങ്ങനെയാണ്?


Q ➤ ദൈവം മോശെയോട് അരുളിച്ചെയ്തത് എപ്രകാരമായിരുന്നു?


Q ➤ യഹോവ അഭിമുഖമായി സംസാരിച്ചത് ഏത് പ്രവാചകനോട്?


Q ➤ അഹരോനും മിര്യാമിനോടും യഹോവ കോപിച്ചത് എന്തുകൊണ്ട്?


Q ➤ ഹിമം പോലെ വെളുത്ത കുഷ്ഠരോഗിണിയായതാർ?


Q ➤ അറിയപ്പെടുന്ന ആദ്യത്തെ കുഷ്ഠരോഗി ആര്?


Q ➤ കുഷ്ഠരോഗിണിയായിത്തീർന്ന മഹാപുരോഹിതന്റെ സഹോദരി?


Q ➤ കുഷ്ഠരോഗിയായിതീർന്ന മിര്യാമിനെ അഹരോൻ ഉപമിച്ചത് എന്തിനോടാണ്?


Q ➤ സഹോദരിക്കുവേണ്ടി പ്രാർത്ഥിച്ച മഹാപുരോഹിതൻ?


Q ➤ മിര്യാമിനെ പാളയത്തിനു പുറത്താക്കി അടച്ചിട്ടതു എത്രദിവസം?


Q ➤ എവിടെവച്ചാണ് മിര്വാമിനു കുഷ്ഠം പിടിച്ചത്?