Q ➤ കനാൻ ദേശം ഒറ്റുനോക്കേണ്ടതിന് മോശെ ആളുകളെ അയച്ചതെവിടെനിന്ന്?
Q ➤ മോശെ എത്രപേരെയാണ് ഒറ്റുകാരായയച്ചത്?
Q ➤ ഒറ്റുനോക്കുവാൻ പോയവർ ആരായിരുന്നു?
Q ➤ കനാൻ നാട്ടിലേക്കുള്ള യാത്രയിൽ എവിടെ വച്ചാണ് യിസ്രായേൽ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു ഒരു രാത്രി മുഴു വനും കരഞ്ഞത്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ രൂബേൻ ഗോത്രത്തിൽ നിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ ശിമെയോൻ ഗോത്രത്തിൽനിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ യെഹൂദാഗോത്രത്തിൽനിന്ന് പോയത് ആര്?
Q ➤ കാലേബിന്റെ ഗോത്രം ഏത്?
Q ➤ കാലേബിന്റെ പിതാവിന്റെ പേരെന്ത്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ യിസ്സാഖാർഗോത്രത്തിൽനിന്ന് പോയത് ആര്?
Q ➤ ഈഗാലിന്റെ പിതാവിന്റെ പേര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ എഫ്രയിംഗോത്രത്തിൽനിന്ന് പോയത് ആര്?
Q ➤ യോശുവ ഏതു ഗോത്രക്കാരനായിരുന്നു?
Q ➤ യോശുവയുടെ പിതാവിന്റെ പേരെന്ത്?
Q ➤ യോശുവയുടെ ആദ്യത്തെ പേര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ ബെന്യാമിൻഗോത്രത്തിൽനിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ സെബുലുൻഗോത്രത്തിൽ നിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ മനശ്ശെ ഗോത്രത്തിൽനിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ ദാൻഗോത്രത്തിൽ നിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ ആർഗോത്രത്തിൽ നിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ നഫ്താലിഗോത്രത്തിൽനിന്ന് പോയത് ആര്?
Q ➤ ഒറ്റുനോക്കുവാൻ പോയവരിൽ ഗാദ്ഗോത്രത്തിൽ നിന്ന് പോയത് ആര്?
Q ➤ ഹോശേയയ്ക്കു യോശുവ എന്നു പേരിട്ടതാര്?
Q ➤ ഒറ്റുനോക്കുവാൻ പോയവർ ഏത് കാലത്താണ് ഒറ്റുനോക്കാൻ പോയത്?
Q ➤ ഒറ്റുനോക്കുവാൻ കടന്നുപോയവർ എവിടെ മുതലാണ് ഒറ്റുനോക്കിയത്?
Q ➤ ഒറ്റുനോക്കിയവർ അനാക്കിന്റെ പുത്രന്മാരെ കണ്ടത് എവിടെ വെച്ച്?
Q ➤ മോശെ അയച്ച് പുരുഷന്മാർ എവിടെവരെയാണ് കനാൻദേശത്തെ ശോധന ചെയ്തത്?
Q ➤ ഹെബാനിൽ ഉണ്ടായിരുന്ന അനാക്കിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ അനാക്കിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ ദേശം ഒറ്റുനോക്കുവാൻ പോയവർ മോശെയുടെ അടുക്കൽ കൊണ്ടുവന്നതെന്തെല്ലാം?
Q ➤ സോവാർ പണിതതിനും എത്ര വർഷം മുമ്പ് പണിതതാണ് ഹെബ്രോൻ?
Q ➤ എത്ര പേർ ചേർന്നാണ് മുന്തിരിക്കുല ചുമന്നത്?
Q ➤ എങ്ങനെയാണ് മുന്തിരി കൊണ്ടുവന്നത്?
Q ➤ മോശെ അയച്ച ഒറ്റുകാർ കനാൻ ദേശത്തുനിന്നും മുന്തിരിവള്ളി കുലയോടുകൂടെ പറിച്ചെടുത്ത സ്ഥലം ഏത്?
Q ➤ മോശെ അയച്ച് ഒറ്റുകാർ എത്രദിവസം കൊണ്ടാണ് കനാൻദേശം ഒറ്റുനോക്കി മടങ്ങി എത്തിയത് ?
Q ➤ നാം ഒരു തലവനെ നിശ്ചയിച്ച് മിസ്രയീമിലേക്കു മടങ്ങിപ്പോകുക എന്ന് തമ്മിൽ സംസാരിച്ചത് എവിടെവച്ച്?
Q ➤ കനാനിലെ പട്ടണങ്ങളെ ഒറ്റുനോക്കുവാൻ പോയവർ കൊടുത്ത അഭിപ്രായം എന്ത്?
Q ➤ കനാനിൽ പാർക്കുന്ന ജനത്തെക്കുറിച്ച് ഒറ്റുനോക്കുവാൻ പോയവർ കൊടുത്ത വിവരണം എന്ത്?
Q ➤ കനാനിൽ അമാലേകർ എവിടെയാണ് പാർക്കുന്നത്?
Q ➤ കനാൻ ദേശത്ത് പർവ്വതങ്ങളിൽ പാർക്കുന്നത് ആരാണ്?
Q ➤ കനാനിൽ കടൽക്കരയിലും യോർദാൻ തീരത്തും പാർക്കുന്നത് ആരാണ്?
Q ➤ കനാൻ ദേശം ഒറ്റുനോക്കിയവരിൽ മോശെയുടെ മുമ്പാകെ ജനത്തെ നിശബ്ദരാക്കിയതാര്?
Q ➤ നിവാസികളെ തിന്നുകളയുന്ന ദേശം എന്ന് പറഞ്ഞത് ഏത് ദേശത്തെ കുറിച്ചാണ്?
Q ➤ ഞങ്ങൾ അവിടെ കണ്ട ജനമൊക്കെയും അതികായകന്മാർ എന്ന ദുർവർത്തമാനം പറഞ്ഞതാര്?
Q ➤ മല്ലന്മാരുടെ സന്തതികളെ കണ്ടവർ വെട്ടുക്കിളികളെപ്പോലെ തോന്നിയത് ആർക്ക്?
Q ➤ ഒറ്റുനോക്കുവാൻ എടുത്ത 40 ദിവസത്തിന്റെ കണക്കനുസരിച്ച് എത്ര സംവത്സരം ജനം മരുഭൂമിയിൽ ചുറ്റി നടന്നു?