Q ➤ സദ്വർത്തമാനം പറഞ്ഞവർ ആരെല്ലാം?
Q ➤ കനാൻദേശം ഒറ്റുനോക്കിയവരിൽ വസ്ത്രം കീറിയവർ ആരെല്ലാം?
Q ➤ എങ്ങനെ ഉള്ളവർക്കാണ് പാലും തേനും ഒഴുകുന്ന ദേശം തരുമെന്ന് ഒറ്റുനോക്കുവാൻ പോയവർ പറഞ്ഞത്?
Q ➤ സഭയെല്ലാം കല്ലെറിയണം എന്ന് ആരെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ ദൈവം യിസ്രായേലിനെ രണ്ടാം പ്രാവശ്യം നശിപ്പിക്കാൻ തീരുമാനിച്ചത് എങ്ങനെ?
Q ➤ പത്തു പ്രാവശ്യം മരുഭൂമിയിൽ വച്ച് യഹോവയെ പരീക്ഷിച്ചവർ?
Q ➤ മറ്റൊരു സ്വഭാവമുള്ളവൻ എന്ന് യഹോവ ആരെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ എന്തുകൊണ്ടാണ് യിസ്രായേൽ ജനത്തെ കടലിലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകാൻ പറഞ്ഞത്?
Q ➤ യഹോവ യിസ്രായേൽമക്കളെ ദുഷ്ടസഭ എന്ന് പറഞ്ഞിരിക്കുന്നത് എവിടെ?
Q ➤ കനാൻ നാട്ടിൽ പ്രവേശിച്ചവരിൽ ഏറ്റവും പ്രായം കൂടിയ രണ്ടു പുരുഷന്മാർ?
Q ➤ മരുഭൂമിയിൽ 40 വർഷം ഇടയരായി സഞ്ചരിച്ചവർ ആര്?
Q ➤ ഒറ്റുനോക്കിയവരിൽ ദുർവർത്തമാനം പറഞ്ഞവരായ പുരുഷന്മാർ മരിച്ചതെങ്ങനെ?
Q ➤ ശബത്തുനാളിൽ വിറക് പെറുക്കിയവന് കൊടുത്ത ശിക്ഷ എന്ത്?