Q ➤ യിസ്രായേൽമക്കൾ തലമുറയായി വസ്ത്രത്തിന്റെ കോൺതലയ്ക്കലെ പൊടിപ്പിൽ കെട്ടുന്ന ചരടിന്റെ നിറം എന്ത്?
Q ➤ വസ്ത്രത്തിന്റെ കോണിലുള്ള പൊടിപ്പ് എന്തായിരിക്കണം?
Q ➤ സംഖ്യാപുസ്തകത്തിലെ ആജ്ഞകൾ എത്ര?
Q ➤ സംഖ്യാപുസ്തകത്തിലെ വാഗ്ദാനങ്ങൾ എത്ര?
Q ➤ സംഖ്യാപുസ്തകത്തിലെ താക്കോൽ വാക്യം?
Q ➤ സംഖ്യാപുസ്തകത്തിലെ താക്കോൽ അദ്ധ്യായം?
Q ➤ സംഖ്യാപുസ്തകത്തിലെ താക്കോൽ വാക്ക്?