Malayalam Bible Quiz Numbers Chapter 16

Q ➤ മോശെയോടു മത്സരിച്ചതിനാൽ ഭൂമി വായ്പിളർന്നു വിഴുങ്ങിയവരിൽ പർപറയപ്പെട്ടവർ ആരെല്ലാം?


Q ➤ കോരഹിന്റെ വല്യപ്പന്റെ പേരെന്ത്?


Q ➤ കോരഹിന്റെ പുത്രന്മാർ എത്ര പുരുഷന്മാരെ കുട്ടിയാണ് മോശെയോട് മത്സരിച്ചത്?


Q ➤ മതി മതി സഭ ഒഴിയാതെ എല്ലാവരും വിശുദ്ധൻ ആകുന്നു. ഈ വാക്കുകൾ ആരുടെ?


Q ➤ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ വിശുദ്ധൻ ആരെന്നും അറിയുവാൻ കോരഹിനു മോശെ എ സമയം കൊടുത്തു?


Q ➤ കോരഹിനേയും കൂട്ടരേയും സംഹരിച്ചപ്പോൾ അവരുടെ അടുക്കൽ നിന്ന് മാറിപ്പോകാൻ ആരോടാണ് പറഞ്ഞത്?


Q ➤ ദൈവം കോരഹിനോടും കൂട്ടരോടും ചെയ്ത അപൂർവ കാര്യമെന്ത്?


Q ➤ ജീവനോടെ പാതാളത്തിൽ ഇറങ്ങിയവർ?


Q ➤ യഹോവയിങ്കൽനിന്ന് തി പുറപ്പെട്ട് ധൂപം കാട്ടിയ എത്രപേരെ ദഹിപ്പിച്ചു?


Q ➤ എരിതിയുടെ നടുവിൽനിന്ന് ധൂപകലശങ്ങൾ എടുത്ത വ്യക്തി?


Q ➤ ദൈവത്തിൽനിന്നും വന്ന തീ ദഹിപ്പിച്ചവരുടെ ധൂപകലശങ്ങൾ എന്തുചെയ്തു?


Q ➤ മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നു ധൂപം കാട്ടിയതാര്?


Q ➤ കോരഹിന്റെ സംഗതിയിൽ മരിച്ചവർ കുടാതെ ബാധയാൽ മരിക്കേണ്ടിവന്നവർ എത്ര?