Malayalam Bible Quiz Numbers Chapter 17

Q ➤ യിസ്രായേൽ പ്രഭുക്കന്മാരുടെ പക്കൽ നിന്നും എത്ര വടി ശേഖരിച്ചു?


Q ➤ ആരുടെ വടിയാണ് തളിർത്തത്?


Q ➤ അഹരോന്റെ വടിക്ക് വിശേഷമായി സംഭവിച്ചതെന്ത്?


Q ➤ സംഖ്യാപുസ്തകത്തിലെ ദൈവത്തിന്റെ പ്രത്യേക ദൂതന്മാർ എത്ര?


Q ➤ സംഖ്യാപുസ്തകത്തിലെ മുന്നറിയിപ്പുകൾ എത്ര?


Q ➤ സംഖ്യാപുസ്തകത്തിലെ പ്രധാനവ്യക്തികൾ?


Q ➤ സംഖ്യാപുസ്തകത്തിലെ ആകെ പ്രവചനങ്ങൾ എത്ര?