Malayalam Bible Quiz Numbers Chapter 18

Q ➤ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ള അകത്വം വഹിക്കേണ്ടത് ആര്?


Q ➤ ലേവ്യഗോത്രത്തിലുള്ള ആരാണ് യാഗപീഠത്തോടും ഉപകരണങ്ങളോടും അടുക്കരു താത്ത്?


Q ➤ യിസ്രായേൽമക്കൾ ആദ്യഫലമായി കൊണ്ടുവരുന്നത് ആർക്കുള്ളതാണ്?


Q ➤ യിസ്രായേൽമക്കളുടെ ഇടയിൽ ലേവ്യരുടെ ഓഹരി എന്ത്?


Q ➤ ദശാംശത്തിന്റെ ദശാംശം കൊടുത്തവർ ആര്?


Q ➤ ദശാംശത്തിന്റെ ദശാംശം യഹോവയ്ക്ക് എങ്ങനെയാണ് അർപ്പിക്കേണ്ടത്?


Q ➤ ലേവ്യർ കൊടുത്ത ദശാംശം അവരുടെ പേർക്ക് എത്തുന്നത് എങ്ങനെയാണ്?