Malayalam Bible Quiz Numbers Chapter 19

Q ➤ ശുദ്ധീകരണജലം തയ്യാറാക്കുന്നതിനുള്ള പശു എപ്രകാരം ഉള്ളതായിരിക്കണം?


Q ➤ ശുദ്ധീകരണജലം തയ്യാറാക്കുന്നതിന് ആവശ്യമായ പശുവിനെ അറുക്കുന്നത് ആരാണ്?


Q ➤ ശവത്തെ തൊടുന്നവൻ ശുദ്ധീകരണജലം ഉപയോഗിച്ച് ശുദ്ധീകരിക്കേണ്ടത് ഏത് ദിവസം?


Q ➤ കൂടാരത്തിൽ വച്ച് ഒരാൾ മരിച്ചാൽ ആരൊക്കെയാണ് അശുദ്ധനാകുന്നത്?