Malayalam Bible Quiz Numbers Chapter 2

Q ➤ യഹൂദാഗോത്രം എവിടെയാണ് പാളയം അടിക്കേണ്ടത്?


Q ➤ യെഹൂദാഗോത്രത്തിന്റെ പ്രഭു ആര്?


Q ➤ യെഹൂദാഗോത്രത്തിന്റെ കൊടിയടയാളം?


Q ➤ യിസ്സാഖാരിന്റെ പ്രഭു?


Q ➤ സെബുലുൻ ഗോത്രത്തിന്റെ പ്രഭു ആര്?


Q ➤ സെബുലൂൻ ഗോത്രത്തിന്റെ കൊടി ?


Q ➤ ആദ്യം പുറപ്പെടേണ്ട പാളയം?


Q ➤ തെക്കുഭാഗത്ത് ഏതു ഗോത്രമാണ് പാളയം അടിച്ചത്?


Q ➤ രൂബേൻഗോത്രത്തിന്റെ പ്രഭു?


Q ➤ യിസ്രായേലിലെ നാലാമത്തെ പാളയം?


Q ➤ രൂബേന്റെ പാളയത്തിലെ കൊടിക്കീഴിലുള്ള ഗോത്രങ്ങൾ?


Q ➤ സമാഗമനകൂടാരം എവിടെയാണ് സ്ഥിതിചെയ്യുന്നത്?


Q ➤ യിസ്രായേലിലെ മൂന്നാമത്തെ പാളയം?


Q ➤ എഫയം എവിടെയാണ് പാളയം ഇറങ്ങിയത്?


Q ➤ എഫ്രയിംഗോത്രത്തിന്റെ പ്രഭു?


Q ➤ മനശ്ശഗോത്രത്തിന്റെ പ്രഭു?


Q ➤ ബെന്യാമിൻഗോത്രത്തിന്റെ പ്രഭു?


Q ➤ രണ്ടാമത് യാത്ര പുറപ്പെടേണ്ട പാളയം?


Q ➤ ദാൻ എവിടെയാണ് പാളയം ഇറങ്ങുന്നത്?


Q ➤ ദാൻഗോത്രത്തിന്റെ കൊടിയടയാളം?


Q ➤ ആശേർഗോത്രത്തിന്റെ പ്രഭു?


Q ➤ നഫ്താലിഗോത്രത്തിന്റെ പ്രഭു?


Q ➤ ഒടുവിൽ പുറപ്പെടേണ്ട ഗോത്രം?


Q ➤ യിസ്രായേൽ ഗോത്രത്തിൽ യുദ്ധത്തിനു പ്രാപ്തന്മാരായ പുരുഷൻമാർ എത്രയാണ്?