Malayalam Bible Quiz Numbers Chapter 20

Q ➤ യിസ്രായേൽ ജനം മിസ്രയീമിൽനിന്ന് യാത്രതിരിച്ച 38 വർഷത്തിനുശേഷം വെള്ളത്തിനുവേണ്ടി ജനം പിറുപിറുത്തെവിടെ?


Q ➤ മിര്യാം മരിച്ചതെവിടെവച്ച്?


Q ➤ കാദേശ്ബർന്നയിൽ വെച്ച് കുടിക്കാൻ വെള്ളം കിട്ടാതിരുന്നപ്പോൾ മോശെയോട് ദൈവം എന്താണ് പറഞ്ഞത്?


Q ➤ മോശെ കൈ ഉയർത്തി പാറയെ എത്ര പ്രാവശ്വം അടിച്ചു ?


Q ➤ യിസ്രായേൽ ജനത്തെ ആരുടെ അതിരിൽ കൂടി പോകുവാനാണ് അനുവദിക്കാത്തത്?


Q ➤ അഹരോന്റെ വസ്ത്രം ഊരി എലെയാസരെ ധരിപ്പിച്ച സ്ഥലം?


Q ➤ അഹരോൻ മരിച്ച് പർവ്വതം?


Q ➤ അഹരോന്റെ മരണസമയത്ത് ഹോർ പർവ്വതത്തിൽ ആരൊക്കെ ഉണ്ടായിരുന്നു?


Q ➤ അഹരോനെക്കുറിച്ച് യിസ്രായേൽഗൃഹം എത്ര ദിവസം വിലപിച്ചു?


Q ➤ അഹരോനുശേഷം ആരാണ് പുരോഹിതനായത്?