Malayalam Bible Quiz Numbers Chapter 21

Q ➤ കനാന്യരാജാവാര്?


Q ➤ അഹരോന്റെ മരണശേഷം യിസ്രായേൽ ജനം ഏതു വഴിയാണ് യാത്ര പുറപ്പെട്ടത്?


Q ➤ അഥാരീം വഴിയായി കടന്നുപോയ യിസ്രായേൽ ജനത്തോട് യുദ്ധം പ്രഖ്യാപിച്ച രാജ്യം?


Q ➤ യിസ്രായേൽ ജനത്തിന്റെ മനസ്സ് ക്ഷീണിച്ച വഴി ഏതായിരുന്നു?


Q ➤ സാരം ഇല്ലാത്ത ആഹാരം എന്നത് എന്തിനെയാണ് ഉദ്ദേശിക്കുന്നത്?


Q ➤ താമസർപ്പത്തെ നോക്കി ജീവൻ പ്രാപിച്ചതാര്?


Q ➤ അമ്മോന്യരുടെ ദേശത്തുനിന്നും ഉത്ഭവിച്ചു മരുഭൂമിയിൽ കൂടി ഒഴുകുന്ന തോട് ഏത്?


Q ➤ മോവാബിനും അമോര്യർക്കും മദ്ധ്യേ മോവാബിന്റെ അതിർത്തി ഏത്?


Q ➤ ജനശ്രേഷ്ഠന്മാർ ചെങ്കോൽ കൊണ്ടും തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ ഉണ്ടായിരുന്നതെവിടെ?


Q ➤ സംഖ്യാപുസ്തകത്തിൽ കാണുന്ന ഗാനം?


Q ➤ അമോര്യരുടെ രാജാവാര്?


Q ➤ ഉറപ്പുള്ള അതിരുണ്ടായിരുന്ന ദേശം?


Q ➤ അമോരരാജാവായ സഹോന്റെ നഗരം ഏത്?


Q ➤ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ഏതായിരുന്നു?


Q ➤ പുത്രന്മാരെ പാലായനത്തിനും പുത്രിമാരെ സീഹോനും അടിമയായി കൊടുത്തതാര്?


Q ➤ യിസ്രായേൽ മക്കൾ ശപഥാർഷിതമായി കനാന്യപട്ടണങ്ങളെ നശിപ്പിച്ച സ്ഥലത്തിന്റെ പേരെന്ത്?


Q ➤ ബാശാൻ രാജാവിന്റെ പേര്?