Q ➤ പഴയനിയമത്തിലെ വാടക പ്രവാചകൻ എന്ന് വിളിക്കാവുന്നതാരെ?
Q ➤ ബാലാക്കിന്റെ പിതാവ്?
Q ➤ കാള വയലിലെ പുല്ല് നക്കികളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ ബാലാക്ക് ഏതു പ്രദേശത്തെ രാജാവാണ്?
Q ➤ യിസ്രായേൽജനം മോവാബ് സമഭൂമിയിൽ പാളയമടിച്ചപ്പോൾ മോവാബ് രാജാവ് ആരായിരുന്നു?
Q ➤ ബിലെയാമിന്റെ പിതാവ്?
Q ➤ യിസ്രായേൽ മക്കളെ ശപിക്കാൻ ബാലാക്ക് ആരെയാണ് വിളിപ്പിച്ചത്?
Q ➤ ഒരു ജനം മിസ്രയീമിൽ നിന്നു പുറപ്പെട്ടു വന്നു ഭൂതലത്തെ മുടിയിരിക്കുന്നു എന്ന് പ്രവാചകനോടു പറഞ്ഞ രാജാവ് ആര്?
Q ➤ പ്രദക്ഷിണയുമായി പ്രവാചകന്റെ അടുക്കൽ വന്ന രാജാവിന്റെ ദൂതന്മാർ ആരൊക്കെയാണ്?
Q ➤ നീ അവനോടുകൂടെ പോകരുത് ആ ജനത്തെ ശപിക്കുകയുമരുത്. അവർ അനുഗ്രഹിക്കപ്പെട്ടവർ. ആര് ആരോട് പറഞ്ഞു?
Q ➤ യിസ്രായേൽ മക്കളെ ശപിക്കരുതെന്ന് ബിലെയാമിനോട് പറഞ്ഞതാര്?
Q ➤ മോവാബിലേക്കു പോയ ബിലെയാമിനെ അനുഗമിച്ച് തന്റെ ബാല്യക്കാരെ?
Q ➤ ബിലെയാമിനെ വഴിയിൽ തടഞ്ഞതാരാണ്?
Q ➤ യഹോവയുടെ ദൂതൻ വാളൂരി പിടിച്ചുകൊണ്ട് വഴിയിൽ നിൽക്കുന്നത് കണ്ട മൃഗം?
Q ➤ ബിലെയാമിന്റെ കഴുത ആരെയാണു കണ്ടത്?
Q ➤ ഒരു സമയത്ത് മനുഷ്യനേക്കാൾ ബുദ്ധിയുള്ളതായി മൃഗം പെരുമാറി. ആ മൃഗം ഏത്?
Q ➤ നീയെന്നെ ഈ മൂന്നു പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു? ആര് ആരോട് പറഞ്ഞു?
Q ➤ കഴുത വായ് തുറന്ന് സംസാരിക്കുന്നതിനു മുൻപ് ബിലെയാം എത്ര പ്രാവശ്യം കഴുതയെ അടിച്ചു?
Q ➤ കഴുത തന്നെ കളിയാക്കി എന്നു പറഞ്ഞവൻ ആര്?
Q ➤ ബിലെയാമിന്റെ കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച എന്ത്?
Q ➤ ബിലെയാമിന്റെ പ്രതിയോഗിയായി പുറപ്പെട്ടത് ആര്?
Q ➤ ബിലെയാമിന്റെ വഴി നാശകരമെന്ന് കണ്ടതാര്?
Q ➤ ഞാൻ പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞ പ്രവാചകൻ?
Q ➤ മോവാബാജാവായ ബാലാക്ക് ബിലെയാമിനെ എതിരേറ്റത് എവിടെവച്ച്?
Q ➤ ബാലാക്ക് ബിലെയാമിനെ എതിരേറ്റത് എവിടെവച്ച്?
Q ➤ ബാലാക്ക് ബിലെയാമിനെ ജനത്തിന്റെ അറ്റം കാണിച്ചത് എവിടെവച്ച്?