Malayalam Bible Quiz Numbers Chapter 23

Q ➤ ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും. ആരാണ് പറഞ്ഞത്?


Q ➤ യാക്കോബിന്റെ ധൂളിയെ ആർക്ക് എണ്ണാം എന്നു ചോദിച്ചതാര്?


Q ➤ സ്വന്തം വാഹനമൃഗത്തോട് സംസാരിച്ച വ്യക്തി?


Q ➤ ഏത് മൃഗങ്ങളെ യാഗപീഠത്തിലേക്ക് ഒരുക്കി നിർത്താനാണ് ബിലെയാം ബാലാക്കിനോട് ആവശ്യപ്പെട്ടത്?


Q ➤ ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ ആരാണ്?


Q ➤ ഇതാ തനിച്ചുപാർക്കുന്ന ജനം; ജാതികളുടെ ഇടയിൽ എണ്ണപ്പെടുന്നില്ല. ആരാണ്?


Q ➤ പിസ്ഗ കൊടുമുടിയുടെ മുകൾപ്പരപ്പിന്റെ പേരെന്ത്?


Q ➤ ബിലെയാം യിസ്രായേലിനെ ശപിക്കാൻ രണ്ടാമത് നിർത്തിയ സ്ഥലത്തിന്റെ പേര്?


Q ➤ അനുതപിക്കുവാൻ ദൈവം ആരല്ലേ?


Q ➤ വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല എന്ന് പറഞ്ഞതാര്?


Q ➤ യാക്കോബിൽ തിന്മ കാണുവാനില്ല എന്നുപറഞ്ഞ് സഹോദരൻ?


Q ➤ രാജകോലാഹലം ഉള്ള ജനം?


Q ➤ ഭിചാരം യാക്കോബിനു പറ്റുകയില്ല. ലക്ഷണവിദ്യ യിസ്രായേലിനു ഫലിക്കുകയില്ല എന്നു പറഞ്ഞതാര്?


Q ➤ സിംഹിയെപ്പോലെ എഴുന്നേൽക്കുന്ന ജനമേത്?


Q ➤ ഇര പിടിച്ച് തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ലാത്ത സിംഹം എന്ന് വിശേഷിപ്പിച്ചത് ആരെ?


Q ➤ ഈർമോവാബിൽ നിന്നും ബിലയാമിനെ ബാലാക്ക് എവിടെക്കൊണ്ടുപോയി?


Q ➤ ബാമോത്ത്- ബാലിലേക്ക് പോയ ബാലാക്ക് എത്ര യാഗപീഠം പണിതു ?


Q ➤ കാട്ടുപോത്തിനു തുല്യമായ ബലമുള്ളവൻ ആര്?