Q ➤ കണ്ണടച്ചിരിക്കുന്ന പുരുഷൻ എന്നു സ്വയം വിശേഷിപ്പിച്ചവൻ ആര്?
Q ➤ വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നു എന്ന് സ്വയം വിശേഷിപ്പിച്ചവൻ?
Q ➤ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നത് ആരുടെ?
Q ➤ യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷത്തോട് ഉപമിച്ചത് ആരെ?
Q ➤ സയേലിനെ ഏത് വൃക്ഷത്തോടാണ് ബിലെയാം ഉപമിച്ചത് ?
Q ➤ സിംഹംപോലെ പതിഞ്ഞുകിടക്കുന്ന സിംഹി ആര്?
Q ➤ ശപിക്കാൻ വിളിച്ചിട്ട് ആശീർവദിച്ചവൻ ആര്?
Q ➤ തന്റെ ശത്രുക്കളെ ശപിപ്പാൻ പ്രവാചകനെ വിളിച്ച വിജാതിയ രാജാവാര്?
Q ➤ വിളിച്ചുവരുത്തി പ്രവചനം കേട്ട് ഓടിച്ചുവിട്ട രാജാവാര്?
Q ➤ അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ എന്നു സ്വയം വിശേഷിപ്പിച്ചവൻ ആര്?
Q ➤ യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും എന്നു പറഞ്ഞതാര്?
Q ➤ ഏദോമിന്റെ മറ്റൊരു പേര്?
Q ➤ ജാതികളിൽ മുമ്പൻ, അവന്റെ അവസാനമോ നാശം അത്. ആരെക്കുറിച്ച് പറഞ്ഞതാണിത്?
Q ➤ ജാതികളിൽ മുമ്പൻ ആര്?
Q ➤ അശൂരിനെ താഴ്ത്താൻ കപ്പലുകൾ വരുന്നത് എവിടെനിന്ന് ?