Q ➤ എവിടെ വച്ചാണ് യിസ്രായേൽമക്കൾ മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങിയത്?
Q ➤ യിസ്രായേൽജനം ബാൽയോരിനോട് ചേർന്നത് എപ്പോൾ?
Q ➤ ആരു കാൺകെയാണ് മിദ്യാന്യസ്ത്രീയെ കുട്ടിക്കൊണ്ട് യിസ്രായേലൻ വന്നത്?
Q ➤ ശീത്തീമിൽ വച്ച് പരസംഗം ചെയ്ത യിസ്രായേലിനെയും മിദ്വാന്യസ്ത്രീകളെയും കുത്തി കൊന്നതാര്?
Q ➤ ഫിനെഹാസ് യിസ്രായേലിനെയും സ്ത്രീയെയും കൊന്നത് എങ്ങനെ? കുന്തംകൊണ്ട് കുത്തി?
Q ➤ ശിത്തീമിൽ വെച്ചു യഹോവയുടെ കോപം ജ്വലിച്ചപ്പോൾ ബാധയാൽ മരിച്ചവർ എത്ര?
Q ➤ ഫീനെഹാസിന്റെ അപ്പന്റെ പേര്?
Q ➤ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി ദൈവം തിരഞ്ഞെടുത്ത പുരോഹിതൻ?
Q ➤ യഹോവ തന്റെ സമാധാനനിയമം കൊടുത്തതാർക്ക്?
Q ➤ ശിത്തീമിൽ വച്ചു ഫീനെഹാസ് കൊന്ന യിസ്രായേലിന്റെ പേരെന്ത്?
Q ➤ ശിത്തീമിൽ വച്ച് ഫീനെഹാസ് കൊന്ന് മിദ്വാന്യസ്ത്രീയുടെ പേരെന്ത്?
Q ➤ സിമിയുടെ ഗോത്രം?
Q ➤ സിമിയുടെ അപ്പന്റെ പേര്?
Q ➤ കൊസ്ബി ആരുടെ മകൾ?