Q ➤ മോശെ, അഹരോൻ, മിര്യാം ഇവരുടെ അപ്പന്റെ പേര്?
Q ➤ ആശേരിന്റെ പുത്രിയുടെ പേര്?
Q ➤ അമാമിന്റെ പിതാവ്?
Q ➤ ഫരി കുടുംബത്തിൽ പുത്രിമാർ മാത്രം ഉണ്ടായിരുന്നതാർക്ക്?
Q ➤ സീനായ് മരുഭൂമിയിൽ എണ്ണിയ എത്രപേർ യോർദ്ദാന്നക്കരെ വച്ച് എണ്ണിയപ്പോൾ ഉണ്ടായിരുന്നു?
Q ➤ കാലേബിന്റെ അപ്പൻ ?
Q ➤ യോശുവയുടെ അപ്പൻ?