Q ➤ ആരുടെ പുത്രിമാർക്കാണ് അപ്പന്റെ സഹോദരൻമാരുടെ കൂട്ടത്തിൽ അവകാശം കിട്ടിയത്?
Q ➤ ഗിലെയാദിന്റെ അപ്പന്റെ പേര്?
Q ➤ മനശ്ശെയുടെ മൂത്ത മകൻ ?
Q ➤ ഗിലെയാദിന്റെ മകനും ലോഹഹാദിന്റെ പിതാവുമായവനാർ?
Q ➤ മോശെയോടും സർവ്വസഭയുടെയും മുമ്പാകെ അവകാശം ചോദിച്ച പുത്രിമാരുടെ ഗോത്രം?
Q ➤ സർവ്വസഭയുടെയും മുമ്പാകെ അവകാശം ചോദിച്ച ഗിലെയാദിന്റെ കൊച്ചുമക്കളുടെ പിതാവിന് സംഭവിച്ചത് എന്ത്?
Q ➤ ലോഫഹാദിന്റെ പിതാവുമായവനാർ?
Q ➤ സെലോഫഹാദ് മരിച്ചത് എങ്ങനെ?
Q ➤ കോരഹിന്റെ കൂടെ ചേരാതിരുന്ന മനശ്ശഗോത്രത്തിൽ ഉള്ള ഒരാൾ?
Q ➤ സെലോഫഹാദിന്റെ പുത്രിമാർ അവകാശം ചോദിച്ചത് എവിടെ?
Q ➤ മകൻ ഇല്ലാതെ ഒരുവൻ മരിച്ചാൽ അവകാശം ആർക്ക്?
Q ➤ ഒരുവന് മകളില്ലെങ്കിൽ അവകാശം ആർക്ക്?
Q ➤ ഏത് മലയിൽ കയറി യിസ്രായേലിന്റെ അവകാശം കാണാൻ ദൈവം മോശെയോടു കല്പിച്ചത്?
Q ➤ ഏതു മലയിൽ വെച്ചാണ് മോശെ കനാൻദേശം നോക്കിക്കണ്ടത്?
Q ➤ അവകാശദേശത്ത് മോശെ കടക്കാൻ കഴിയാഞ്ഞത് എന്ത്?
Q ➤ എന്റെ ആത്മാവുള്ള പുരുഷൻ എന്നു യഹോവ വിശേഷിപ്പിച്ചതാരെ?
Q ➤ മോശെക്കുശേഷം യിസ്രായേലിനെ നടത്തുവാൻ ആജ്ഞ ലഭിച്ചവൻ ആര്?