Q ➤ അസാഗ്നി കത്തിച്ച് നാദാബും അബീഹുവും എവിടെ വച്ചാണ് മരിച്ചത്?
Q ➤ അഹരോന്റെ ആദ്യജാതൻ ആര്?
Q ➤ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്യുവാൻ ആരെയാണ് നിയമിച്ചത്?
Q ➤ ശുശ്രൂഷയുടെ സഹായത്തിനായി അഹരോനും പുരോഹിതന്മാർക്കും ഏത് ഗോത്രത്തെയാണ് കൊടുത്തത്?
Q ➤ യിസ്രായേൽമക്കളുടെ എല്ലാ കടിഞ്ഞൂലുകൾക്കും പകരമായി ദൈവം തിരഞ്ഞെടുത്തതാരെ?
Q ➤ ആർക്കു പകരമായിട്ടാണ് ലേവ്യരെ തെരഞ്ഞെടുത്തിരിക്കുന്നത്?
Q ➤ 100.ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ട ഗോത്രം?
Q ➤ ഏത് പ്രായം മുതലുള്ള ലേവരെ എണ്ണുവാനാണ് യഹോവ മോശെയോട് പറഞ്ഞത്?
Q ➤ ലേവിയുടെ പുത്രന്മാർ ആരെല്ലാം?
Q ➤ ഗർശോന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ ലിബിയുടെ കുടുംബവും സിമെയിയുടെ കുടുംബവും ഉത്ഭവിച്ചത് ആരിൽ നിന്ന്?
Q ➤ കെഹാത്തിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ ഹാത്തിന്റെ പുത്രന്മാരിൽ ഒരാളുടെ പേര് അബ്രാഹാം യാത്ര ചെയ്ത ഒരു സ്ഥലത്തിന്റെ പേരാണ്. പേരെന്ത്?
Q ➤ മെരാരിയുടെ പുത്രന്മാർ ആരെല്ലാം?
Q ➤ ലേവ്യഗോത്രത്തിൽ ഗെർശോന്യ കുടുംബങ്ങളിൽ ഒരു മാസം മുതൽ പ്രായമുള്ള എണ്ണപ്പെട്ട ആണിന്റെ സംഖ്യ?
Q ➤ ഗർശോന്യർ തിരുനിവാസത്തിന്റെ ഏതു ഭാഗത്താണ് പാളയം ഇറങ്ങേണ്ടത്?
Q ➤ ഗേർശോന്യരുടെ പിതൃഭവനത്തിന്റെ പ്രഭു?
Q ➤ തിരുനിവാസവും വാതിലിനുള്ള മരശീലയും നോക്കേണ്ടത് ആരുടെ ചുമതലയാണ്?
Q ➤ ഹൈബാന്യരുടെ കുടുംബം ഉത്ഭവിച്ചത് ആരിൽ നിന്ന് ?
Q ➤ കെഹാത കുടുംബത്തിലെ എണ്ണപ്പെട്ടവരിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എത്ര?
Q ➤ തിരുനിവാസത്തിന്റെ തെക്കേഭാഗത്ത് പാളയം ഇറങ്ങേണ്ടവർ ആരാണ്?
Q ➤ കെഹാത കുടുംബങ്ങളുടെ പിതൃഭവന പ്രഭു?
Q ➤ പെട്ടകം, മേശ, നിലവിളക്ക് എന്നിവയുടെ ഉത്തരവാദിത്തം ആർക്കാണ്?
Q ➤ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവരുടെ മേൽവിചാരകൻ ആരായിരുന്നു?
Q ➤ ലേവ്യരുടെ പ്രധാന പ്രഭു ആരായിരുന്നു?
Q ➤ ഒരു മാസം മുതൽ പ്രായമുള്ള ആണിനെയൊക്കെ എണ്ണപ്പെട്ട ഗോത്രം?
Q ➤ മഹിയരുടെയും മൂശ്വരുടെയും കുടുംബത്തിന്റെ ഉത്ഭവം എവിടെനിന്ന്?
Q ➤ മെരാരി കുടുംബത്തിൽ എണ്ണപ്പെട്ട ആണിന്റെ സംഖ്യ എത്ര?
Q ➤ മെരാര്യകുടുംബത്തിനു പിതൃഭവനത്തലവൻ?
Q ➤ മെരാരിയുടെ കുടുംബം എവിടെയാണ് പാളയം ഇറങ്ങേണ്ടത്?
Q ➤ തിരുനിവാസത്തിന്റെ പലക, അന്താഴം, തണ്, ചുവട്, പ്രാകാരത്തിന്റെ ചുറ്റുമുള്ള തൂണ്, എന്നിവ നോക്കേണ്ടത് ആരുടെ ചുമതലയാണ്?
Q ➤ മോശെയും അഹരോനും പുത്രന്മാരും എവിടെയാണ് പാളയമിറങ്ങിയത്?
Q ➤ സൂര്യോദയത്തിനു നേരെ പാളയമിറങ്ങിയതാരൊക്കെ?
Q ➤ ലേവിഗോത്രത്തിൽ എണ്ണപ്പെട്ടവരുടെ സംഖ്യ എത്ര?
Q ➤ യിസ്രായേൽമക്കളിലെ എല്ലാ കടിഞ്ഞൂലുകൾക്കും ആരുടെ മൃഗങ്ങളെ എടുക്കാനാണ് ദൈവം കൽപ്പിച്ചത്?
Q ➤ ലേവരുടെ എണ്ണത്തെ കവിഞ്ഞുള്ള യിസ്രായേലി കടിഞ്ഞൂലുകളുടെ വീണ്ടെടുപ്പു വില എത്ര?
Q ➤ എണ്ണത്തിൽ കവിഞ്ഞുവരുന്ന യിസ്രായേല്യകുടുംബത്തിന്റെ വീണ്ടെടുപ്പുവില ആർക്കാണ് കൊടുക്കേണ്ടത്?
Q ➤ യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു മോശെ വിശുദ്ധമന്ദിരത്തിലെ തുപ്രകാരം വാങ്ങിയ പണം എത്ര?
Q ➤ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ളവരിൽ നിന്നും ലഭിച്ച ആകെ വില?