Malayalam Bible Quiz Numbers Chapter 31

Q ➤ മോശെയുടെ കാലത്തു മിദ്വാന്യരോടു യുദ്ധം ചെയ്യാൻ ഓരോ ഗോത്രത്തിൽ നിന്നും പോയവരെ ?


Q ➤ യുദ്ധത്തിൽ പങ്കെടുത്ത പുരോഹിതൻ?


Q ➤ മിദ്യാനരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട പ്രവാചകൻ?


Q ➤ മിദ്യാന രാജാക്കന്മാർ ആരെല്ലാം?


Q ➤ ബിലെയാമിന്റെ അന്ത്യം എങ്ങനെയായിരുന്നു?


Q ➤ യോർദ്ദാന്റെ അക്കരെയുള്ള രാജ്യങ്ങൾ ആർക്ക് ഉള്ളത്?


Q ➤ യാത്രയിൽ മിദ്വാന്യരോട് യുദ്ധം ചെയ്തപ്പോൾ അവരിൽ ജീവിക്കുവാൻ അനുവദിച്ചത് ആരെ?


Q ➤ യുദ്ധത്തിലെ കൊള്ളയിലുള്ള യഹോവയുടെ ഓഹരി?


Q ➤ യുദ്ധത്തിലെ കൊള്ളയിൽ ലഭിച്ച ആകെ ആടുകൾ?


Q ➤ യുദ്ധത്തിലെ കൊള്ളയിൽ ലഭിച്ച മിദ്യാനസ്ത്രീകൾ എത്ര?


Q ➤ മിദ്വാന്യ കൊള്ളകളിൽനിന്ന് കിട്ടിയ ആടുകളിൽ നിന്നുള്ള ദൈവത്തിന്റെ ഓഹരി?


Q ➤ മിദ്യാന കൊള്ളകളിൽനിന്ന് പുരോഹിതന് കൊടുത്ത ആടുകളിൽ യഹോവയുടെ ഓഹരി?


Q ➤ മിദ്യാന കൊള്ളകളിൽ കന്നുകാലികളിൽ യഹോവയക്ക് കൊടുത്ത ഓഹരി?


Q ➤ മിദ്വാന്യ കൊള്ളകളിൽ യഹോവയ്ക്ക് കൊടുത്ത കഴുതകളുടെ ഓഹരി?


Q ➤ സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എത്ര?