Malayalam Bible Quiz Numbers Chapter 32

Q ➤ രൂബേന്യരും ഗാദ്വരും ആടുമാടുകൾക്ക് പറ്റിയ ദേശമെന്ന് കണ്ടത് ഏത് ദേശമാണ്?


Q ➤ രൂബേന്യരും ഗാദ്വരും ഏത് ദേശമാണ് അവകാശമായി വേണമെന്ന് പറഞ്ഞത്?


Q ➤ യോർദ്ദാന്നക്കരെ കൊണ്ടുപോകരുത് എന്ന് പറഞ്ഞവർ ആര്?


Q ➤ യഹോവയോടു പൂർണ്ണമായി പറ്റി നിന്നവർ?


Q ➤ കുഞ്ഞുകുട്ടികൾക്ക് പട്ടണം പണിയുവാൻ ആഗ്രഹിച്ചവർ?


Q ➤ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശം അടക്കിക്കൊള്ളുംവരെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകുകയില്ല എന്ന് പറഞ്ഞതാര്?


Q ➤ രൂബേന്യരും ഗാദ്വരും യുദ്ധത്തിന് പോകുമ്പോൾ തങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും മൃഗങ്ങളും എവിടെയാണ് പാർക്കേണ്ടത്?


Q ➤ മനയുടെ പാതി ഗോത്രത്തിനു അവകാശം കിട്ടിയ പട്ടണങ്ങൾ ഏവ?


Q ➤ യിസ്രായേൽമക്കളിൽ യോർദ്ദാനു കിഴക്കു അവകാശം കിട്ടിയ ഗോത്രങ്ങൾ?


Q ➤ രൂബേന്യർ പേരു മാറ്റിയ പട്ടണങ്ങൾ ഏവ?


Q ➤ ഗിലെയാദ് പിടിച്ചടക്കി അമോര്വരെ ഓടിച്ചുകളഞ്ഞവരാര്?


Q ➤ മോശെ ഗിലെയാദ് ദേശം കൊടുത്തതാർക്ക്?


Q ➤ യായീർ പിടിച്ചടക്കിയ ഊരുക്കൾക്ക് നൽകപ്പെട്ട പേരെന്ത്?


Q ➤ താൻ പിടിച്ചെടുത്ത പട്ടണത്തിനു തന്റെ പേരിട്ടതാര്?


Q ➤ നോബഹ് പട്ടണത്തിന്റെ പഴയ പേര്?


Q ➤ കനാത്ത് പട്ടണത്തിന്റെ പുതിയ പേര്?